ദുബൈ ഫ്ളോട്ടിംഗ് ബ്രിഡ്ജ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടതായി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അറിയിച്ചു

ദുബൈ ഫ്ളോട്ടിംഗ് ബ്രിഡ്ജ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടതായി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അറിയിച്ചു. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിന്റെയും ഭാഗമായാണ് താല്‍ക്കാലികമായി ഗതാഗതം നിറുത്തിവെച്ചിട്ടുള്ളത്.

RELATED STORIES