മൃഗങ്ങൾക്ക് ഇവിടെ സംരക്ഷണം… മനുഷ്യജീവന് ഇവിടെ പുല്ലുവില

മിക്കവാറുമുള്ള എല്ലാ പാർട്ടിക്കാരും മുദ്രാവാക്യം വിളിക്കുമ്പോൾ ജനങ്ങൾ കേൾക്കുന്ന വാക്കുകളാണ് ഇതെന്തു നീതി ഇതെന്തു ന്യായം പറയു പറയു സർക്കാരെ... അത് തന്നെയാണ് ജനങ്ങളായ ഞങ്ങൾക്കും സർക്കാരിനോട് പറയുവാനുള്ളത് ഞങ്ങൾക്കും കൊച്ചു കുട്ടികളുമായി ഞങ്ങൾ ജനിച്ച മണ്ണിൽ ജീവിക്കേണ്ടായോ പറയു പറയു സർക്കാരെ ...

കഴിഞ്ഞ ചില മാസങ്ങൾ കൊണ്ട് കേരളാ ജനതകൾ ആകെ അമ്പരപ്പിലാണ്. കാട്ടു മൃഗങ്ങളുടെ തേർവാഴ്ച്ച കാരണം രാത്രികളിൽ വീടിന് പുറത്തിറങ്ങാൻ പാലർക്കും കഴിയുന്നില്ല, ജോലി കഴിഞ്ഞ് സന്ധ്യക്ക് വരുന്നവർക്ക് വഴിയോരങ്ങളിൽ കൂടി യാത്ര ചെയ്യുവാനോ, ഉപജീവനത്തിന് വേണ്ടി പോകുന്നവർക്ക് പ്രഭാതത്തിൽ സഞ്ചരികുവാനോ കഴിയാത്ത നിലയിൽ കാട്ടു മൃഗങ്ങൾ നാട്ടിൽ ഇറങ്ങി തേർവാഴ്ച്ച നടത്തുന്ന കാഴ്ച്ചകൾ നാം ഓരോരുത്തരും ഇപ്പോൾ കണ്ടുവരികയാണല്ലോ? മനുഷ്യരെ പച്ചക്ക് കുത്തി കൊല്ലുകയും മുറിവവേല്പിച്ചിട്ട് ദൂരെക്ക് വലിച്ചെറിയുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടു മൃഗങ്ങൾക്ക് കൂട്ടുക്കാരായി ഇവിടെ കുറെ മൃഗ സ്നേഹികൾ ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്. കൊടും ക്രിമിനലുകളായ ഇരുകാലികളാണ് ഇതിനെ നശിപ്പിക്കുവാൻ സമ്മതിക്കാതെ കോടതിയിലും മറ്റും മൃഗങ്ങൾക്ക് വേണ്ടി ഒത്താശ പിടിച്ചുകൊണ്ടിരിക്കുന്നത്.

മനുഷ്യ ജീവന് ഭീക്ഷണിയാകുന്ന നിലയിൽ തെരുവ് നായ്ക്കളുടെ ശല്യം ഒരു ഭാഗത്ത് മറുഭാഗത്ത് കാട്ടുമൃഗങ്ങളും താണ്ഡവമാടി കൊണ്ടിരിക്കുന്നു. ഇത് കണ്ട് രസിക്കുന്ന കുറെ ഭരണ കർത്താക്കളും ചിരിക്കുന്ന ചില രാഷ്ടീയ നേതാക്കൻമാരും നിലവിലുണ്ട് എന്ന് പറയാതെ വയ്യ. പട്ടിക്ക് സംരക്ഷണം നൽകണമെന്ന് ഗാന്ധി കുടുംബത്തിലെ ഒരു മോളും കാട്ടു മൃഗങ്ങൾക്ക് സംരക്ഷണം നൽകുവാൻ ഇവിടെ ജോലിയും കൂലിയും ഇല്ലാതെ അലഞ്ഞു നടക്കുന്ന കുറെ മൃഗീയൻമാരും നടനമാടുന്നു. ഇവരെയൊക്കെ സുഖിപ്പിക്കാൻ നമ്മുടെ ഭരണകർത്താക്കളും ഇവരോടെപ്പം നിലവിലുണ്ട് എന്ന് പറയാതിരിക്കാൻ തരമില്ല. പട്ടിക്കും, പാമ്പിനും, പശുവിനും, കാട്ടാനക്കും, കാട്ടുപോത്തിനും, കാട്ടുപന്നിക്കും, എലിക്കും, പുലിക്കും ഇവിടെ സംരക്ഷണം നൽകാൻ നിയമമുണ്ട് മനുഷ്യർക്ക് യാതൊരു വിലയുമില്ല. 

ഇന്ത്യൻ പൗരന്റെ മൗലിക അവകാശമായ വിലമതിക്കാൻ കഴിയാത്ത ഓരോ വോട്ടും നൽകി ഞങ്ങളുടെ ജീവനും സ്വത്തിനും നന്മക്ക് വേണ്ടി ജയിപ്പിച്ച നേതാക്കൻമാർ എല്ലാവരും പോലീസ് അകമ്പടിയോടെ ആഡംബര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും നാല് ഭിത്തിക്കുള്ളിലെ  ശിതിലീകരണമുറിയിൽ വിശ്രമിക്കുന്നവർക്കും ഇവിടെ ഏത് കാട്ടു മൃഗത്തെ പേടിക്കണം? നമ്മുടെ പൂർവ്വീകർ മുമ്പ് പറഞ്ഞതു പോലെ ആനപ്പുറത്തിരിക്കുന്നവൻ എന്തിനാണ് പട്ടിയെ പേടിക്കുന്നത്? അത് കുരച്ചാൽ അവിടെ കിടന്ന് കുരക്കും എന്നല്ലേ.. ഇങ്ങനെയുള്ളവരെ ഏത് കാട്ടുമൃഗമാണ്  ഉപദ്രവിക്കുന്നത്? നേതാക്കൻമാർ, ഭരണം നിർവ്വഹിക്കേണ്ടവർ ഇവർക്കാർക്കും യാതൊരു പോറൽ പോലും ഇവകളെകൊണ്ടു പോറലേലക്കുകയില്ല അതാണ് സത്യം. നടന്നു പോകുന്നവനല്ലേ  മരണം സംഭവിക്കുന്നത്? അവന്റെ വീട്ടുകാരക്കല്ലേ നഷ്ടമാകുന്നത്?. ഇതിന് എതിരെ വാദിക്കുന്നവരും ന്യായം പറയുന്നവരോടും ഒരു ചോദ്യം... നിങ്ങൾ മനുഷ്യരാണോ? അതോ നിങ്ങൾ മൃഗങ്ങളോ?

കോന്നിക്കടുത്ത് ഇരുചക്ര വാഹനത്തിൽ പോയ മനുഷ്യനെ കാട്ടുപന്നി കുത്തിമറിച്ചിട്ട് കൊന്നു. റബ്ബർ വെട്ടുവാൻ പോയ പലരെയും വെളുപ്പാൻ കാലത്ത് കാട്ടുപന്നി കുത്തി മറിച്ച് അപകടമുണ്ടാക്കി. കഴിഞ്ഞ ദിവസം കാട്ടു പോത്ത് നാട്ടിലെത്തി 3 മനുഷ്യ ജീവനെ അപായപ്പെടുത്തി അതോടെ മൂന്ന് കുടുംബത്തിന്റെയും അന്നവും മുട്ടി. മനുഷ്യർ വളർത്തുന്ന എത്രയോ മൃഗങ്ങളെ കാട്ടാനകകളും, കരടികളും, പുലിയും, വേട്ടയാടി പിടിക്കുന്നു. പലരുടെയും ഉപജീവനമാർഗ്ഗമായ കൃഷി ഇടങ്ങളെ താറുമാറാക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ വെള്ളനാട്ട് കരടി വന്ന വഴിക്ക് കിണറ്റിൽ വീണത് നമ്മിൽ പലരും അറിഞ്ഞതാണ്. മറ്റ് രാജ്യങ്ങളിലും മൃഗങ്ങൾ ഉണ്ട് അവിടെത്തെ മൃഗങ്ങൾ ഒരു പരിതിക്കപ്പുറം പേറ്റുപെരുകിയാൽ അവിടെത്തെ ജനങ്ങൾക്ക് വേട്ടയാടി പിടിക്കാൻ നിയമമുണ്ടു. ഇവിടെ കാട്ടുമൃഗങ്ങൾക്ക് ജനങ്ങളെ വേട്ടയാടാൻ നിയമമുണ്ടു ഇതാണ് ഇന്ത്യയിലെ നിയമം. രണ്ടു രാജ്യങ്ങളിലെയും നിയമങ്ങൾ ഇപ്പോൾ വയനക്കാർക്ക് മനസ്സിലായി എന്നു തോന്നുന്നു.  

ജനങ്ങൾ ഒന്നടങ്കം ചോദിക്കുന്നു  ഇപ്പോൾ എവിടെയാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്ദേഗസ്ഥർ? എവിടെയാണ് വനം വകുപ്പ് ഉദ്ദേഗസ്ഥർ? നിങ്ങൾ കുറെ നിയമം ഉണ്ടാക്കി വച്ചിരിക്കുന്നു ജനങ്ങൾ കാട്ടിൽ കയറരുത് കേറിയാൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കുമെന്നന്നേക്കെ,  സാധു മനുഷ്യർ വനത്തിനകത്ത് കയറി തീകത്തിക്കാൻ അല്പം വിറകോ കേറി കിടക്കാൻ വീടില്ലാത്തവൻ  അന്തിയുറങ്ങാൻ വേണ്ടി അല്പം മരമോ മുറിച്ചാൽ ജാമ്യമില്ലാ വകുപ്പിൽ ഉടൻ കേസെടുക്കും. കാട്ടു പോത്തിന്റെ ഉപദ്രവത്തിനെതിരെ സമരം ചെയ്ത മനുഷ്യരെ ജാമ്യമില്ലാ വകുപ്പിൽ രണ്ടു കാലുള്ള മൃഗങ്ങൾ കേസെടുത്തു. ഇതിൽ ആരാണ് മൃഗം ആരാണ് മനഷ്യർ വായനക്കാർ തന്നെ ഇതിന് വിധി പറയട്ടെ എന്നാണ് എഴുത്തുക്കരന്റെ അഭിപ്രായം.

മയക്കുമരുന്നിനാൽ വെടി വച്ച അരികൊമ്പനെന്ന ആന കേരളത്തിൽ നിന്നും മാറി ഇപ്പോൾ തമിഴ് മക്കൾക്ക് തലവേദനയായി കൊണ്ടിരിക്കുന്ന വാർത്തകൾ പുറത്തു വരുന്നു. ഉടനടി പ്രതീക്ഷിച്ചോളു തമിഴ്നാട് സംസ്ഥാനവുമായി കേരളം ഇടയാൻ പോകുന്നു. 

RELATED STORIES

  • ഡ്രൈവിംഗ് പരിഷ്‌കരണം; ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു, തൃപ്തരെന്ന് സംയുക്ത സമര സമിതി - രുവനന്തപുരം: ഡ്രൈവിംഗ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു. മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തുന്ന വാഹനത്തില്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ല . ഒരു ദിവസം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തണം. സമരം തുടരണമോയെന്ന് തീരുമാനിക്കുമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അറിയിച്ചു. എന്നാല്‍, ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരാണെന്ന് സംയുക്ത സമരസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് അറിയിച്ചു. പറഞ്ഞ കാര്യങ്ങള്‍ ഒക്കെ അംഗീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചു

    ഡ്രൈവിംഗ് പരിഷ്‌കരണം; ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു, തൃപ്തരെന്ന് സംയുക്ത സമര സമിതി - രുവനന്തപുരം: ഡ്രൈവിംഗ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു. മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തുന്ന വാഹനത്തില്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ല . ഒരു ദിവസം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തണം. സമരം തുടരണമോയെന്ന് തീരുമാനിക്കുമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അറിയിച്ചു. എന്നാല്‍, ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരാണെന്ന് സംയുക്ത സമരസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് അറിയിച്ചു. പറഞ്ഞ കാര്യങ്ങള്‍ ഒക്കെ അംഗീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചു

    ഡ്രൈവിംഗ് പരിഷ്‌കരണം; ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു, തൃപ്തരെന്ന് സംയുക്ത സമര സമിതി - രുവനന്തപുരം: ഡ്രൈവിംഗ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു. മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തുന്ന വാഹനത്തില്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ല . ഒരു ദിവസം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തണം. സമരം തുടരണമോയെന്ന് തീരുമാനിക്കുമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അറിയിച്ചു. എന്നാല്‍, ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരാണെന്ന് സംയുക്ത സമരസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് അറിയിച്ചു. പറഞ്ഞ കാര്യങ്ങള്‍ ഒക്കെ അംഗീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചു

    അഡ്വ: വി ജിനചന്ദ്രന് കേന്ദ്ര ഗവൺമെന്റിന്റെ നോട്ടറി അംഗീകാരം - കൂടാതെ തിരുവല്ല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, തൊഴിലാളി യൂണിയൻ ഭാരവാഹി, സാമൂഹിക സേവകൻ, മികച്ച സംഘാടകൻ തുടങ്ങിയ വിവിധ മേഖലകളിൽ

    പാസ്റ്റർ വിൽ‌സൺ എബ്രഹാമിന് ട്രിനിറ്റി ഇവഞ്ചലിക്കൽ ഡിവിനിറ്റി സ്കൂളിൽ നിന്ന് മിനിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ചു - ഡോ. വില്ലി എബ്രഹാം മോളി എബ്രഹാം എന്നിവരുടെ മകനാണ് ഡോ വിൽ‌സൺ. 90 വയസ്സ് തികഞ്ഞ പാസ്റ്റർ കെ.വി എബ്രഹാം തന്റെ കൊച്ചുമകന്റെ ബിരുദദാന ചടങ്ങിന് സാക്ഷിയായി. കേരളത്തിലെ ആദ്യകാല പെന്തക്കോസ്തു നേതാക്കന്മാരിൽ ഒരാളായിരുന്ന ചെത്തക്കൽ കീവർച്ചന്റെ (പാസ്റ്റർ പി ടി വർഗ്ഗീസ്) മകൻ രാജസ്ഥാൻ കേന്ദ്രമാക്കി

    കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിമാർ:വി ഡി സതീശൻ - കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തലയോട്ടി പിളര്‍ന്ന നിലയിലാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. മൂവാറ്റുപുഴയില്‍ മകന്‍ അമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരിന്തല്‍മണ്ണയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ദമ്പതികള്‍ കൊലപ്പെടുത്തി. തൃശൂര്‍ ചേര്‍പ്പില്‍ അച്ഛനും മകനുമായുള്ള വഴക്കില്‍ ഇടപെട്ട യുവാവിനെ ഗുണ്ടകള്‍ അടിച്ചുകൊന്നു. എറണാകുളം തമ്മനത്ത് നടുറോഡില്‍ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ഇങ്ങിനെ നിരവധി കൊലപാതകങ്ങളും അക്രമ സംഭവങ്ങളുമാണ് ഓരോ ദിവസവും നടക്കുന്നത്.” “നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് പോലീസ് സംവിധാനം. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണ്. അദ്ദേഹം ഉണ്ടായിരുന്നപ്പോഴും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ച് പ്രദേശിക സ്റ്റേഷനുകളുടെ നിയന്ത്രണം സിപിഎം ജില്ല, ഏരിയ കമ്മിറ്റികള്‍ക്ക് വിട്ടുകൊടുത്തതാണ് ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണം. ലഹരി- ഗുണ്ടാ മാഫിയകളുടെ കണ്ണികളായ പ്രവര്‍ത്തിക്കുന്നതും അത്തരം സംഘങ്ങള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നതും സി.പി.എം നേതാക്കളാണ്. ആലപ്പുഴയില്‍ ഉള്‍പ്പെടെ ഇത് എത്രയോ തവണ വ്യക്തമായതാണ്.”‘ “ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സേനയ്ക്ക് ഒരു തലവനുണ്ടോയെന്നു പോലും സംശയിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ക്രമസമാധാനം വീണ്ടെടുക്കാനും ക്രിമിനലുകളെയും ലഹരി സംഘങ്ങളെയും നിയന്ത്രിക്കാനും പോലീസ് അടിയന്തരമായി തയാറാകണം. ടൂറിനു പോയ ആഭ്യന്തര മന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ക്രമസമാധാനം നടപ്പാക്കാനുമുള്ള നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി തയാറാകണം.” – സതീശന്‍ ആവശ്യപ്പെട്ടു

    കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക് - കുവൈത്തിലെ അൽ ലിയ റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തി. അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചു.

    മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ - ഓട്ടോ ഡ്രൈവറായ ചന്ദ്രകുമാർ 2 വർഷമായി പള്ളിക്കത്തറ ജംഗ്ഷനു സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഈ വീട്ടിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ഓട്ടം വിളിച്ചിരുന്ന ആൾ ചന്ദ്രകുമാർ എത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല.

    കരമന അഖില്‍ കൊലപാതകത്തില്‍ മുഖ്യപ്രതി അപ്പു പിടിയിൽ - കരമന അഖില്‍ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയിൽ.മുഖ്യപ്രതികളിലൊരാളായ അപ്പു എന്ന അഖില്‍ ആണ് പിടിയിലായത് . കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അപ്പു.

    ഒരു രാജ്യം ഒരു നേതാവ് മറ്റ് നേതാക്കളെ ഇല്ലാതാക്കാനുള്ള മോദി തന്ത്രം: അരവിന്ദ് കെജ്‌രിവാൾ - ഞങ്ങൾ ഒരു ചെറിയ പാർട്ടിയാണ്, പ്രധാനമന്ത്രി മോദി ഞങ്ങളെ തകർക്കാൻ ഒരു ശ്രമവും അവശേഷിപ്പിച്ചില്ല. ഞങ്ങളുടെ നാല് നേതാക്കളെ ഒരുമിച്ച് ജയിലിലേക്ക് അയച്ചു. വൻകിട പാർട്ടികളിലെ നാല് പ്രമുഖ നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും. എന്നാൽ ഇത് ഒരു പാർട്ടിയല്ല നിങ്ങൾ തകർക്കാൻ ശ്രമിച്ചാലും ഇത് വളർന്നുകൊണ്ടിരിക്കുന്ന ഒരു ആശയമാണ്.”

    സിനിമ നടിയുടെ ഗർഭത്തേക്കുറിച്ചുള്ള പുസ്തകത്തിലെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക്; അഭിഭാഷകൻെറ പരാതിയിൽ നടിക്ക് നോട്ടീസ് - കരീന കപൂറിനെതിരെ കേസെടുക്കാനുള്ള തൻ്റെ അപേക്ഷ തള്ളിയ അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ ആൻ്റണി ഹൈക്കോടതിയെ സമീപിച്ചു. കേസിൻ്റെ അടുത്ത വാദം ജൂലൈ ഒന്നിന് ഉണ്ടായേക്കും. ജബൽപൂർ സ്വദേശിയാണ് ആദ്യം ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ നടിയുടെ ഗർഭധാരണവുമായി താരതമ്യപ്പെടുത്താനാകില്ലെന്നും ക്രിസ്ത്യൻ സമൂഹത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തിയെന്നതാണ് പുസ്തകത്തിൻ്റെ തലക്കെട്ടെന്ന് ആൻ്റണി പരാതിയിൽ ആരോപിച്ചു. എന്നാൽ, കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ഇതേത്തുടർന്നാണ് സമാനമായ ഇളവ് ആവശ്യപ്പെട്ട് ആൻ്റണി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ‘ബൈബിൾ’ എന്ന വാക്കിൻ്റെ ഉപയോഗം ക്രിസ്ത്യാനികളുടെ വികാരത്തെ എങ്ങനെ വ്രണപ്പെടുത്തിയെന്ന് സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ അദ്ദേഹത്തിൻ്റെ ഹർജിയും കോടതി തള്ളിക്കളഞ്ഞു. തുടർന്ന് അദ്ദേഹം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചു. അവിടെ നിന്നും അനുകൂല വിധി ലഭിച്ചിരുന്നില്ല.

    എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) സൂപ്പർ ഏജൻസി അല്ല; ഹൈക്കോടതി - ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന വാദമാണ് ഇഡി കോടതിയില്‍ ഉന്നയിച്ചത്. അന്വേഷണ ഏജന്‍സി എന്ന നിലയില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ നടപടികളിലേക്കു കടക്കാനാവൂ എന്നും ഇഡി അറിയിച്ചു.

    ഹമാസിൻെറ രാഷ്ട്രീയ നേതാവും ഇസ്രായേലിൻെറ നോട്ടപുള്ളിയുമായ യഹ്‌യ സിൻവറെ കാണാനില്ല എന്ന് റിപ്പോർട്ട് - 2023 ഒക്ടോബറിൽ പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ-ഗാസ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 34,500-ലധികമായി ഉയർന്നു. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞതായി

    കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി; വാദമുഖങ്ങളെ തള്ളി ഇഡിക്ക് കനത്ത തിരിച്ചടി - കഴിഞ്ഞ ചൊവ്വാഴ്ച വിശദ വാദം നടന്ന കേസില്‍ ജാമ്യം നല്‍കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അസാധാരണ കേസില്‍ പ്രത്യേക അധികാരമുപയോഗിച്ചാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുന്നതെന്നാണ് സുപ്രിംകോടതി അന്ന് നില

    മനുഷ്യ മസ്തിഷ്കത്തിൽ ഘടിപ്പിച്ച ആദ്യ ഇലക്ട്രോണിക്ക് ചിപ്പിന് തകരാർ; വെളിപ്പെടുത്തലുമായി കമ്പനി - മസ്തിഷ്‌കത്തിൽ ചിപ്പുമായി അർബാഗ് 100 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. ശസ്ത്രക്രിയക്കുശേഷമുള്ള ആദ്യ ആഴ്ചകളിൽ ചിപ്പിന് സാങ്കേതിക പ്രശ്നങ്ങളുണ്ടായെന്നും ശരിയായ രീതിയിൽ പ്രവർത്തിച്ചില്ലെന്നും കമ്പനി പറയുന്നു. ചെറിയ ഇലക്‌ട്രോഡുകൾ ഉപയോഗിച്ചാണ് ചിപ്പിന്റെ പ്രവർത്തനം. എന്നാൽ, മസ്തിഷ്‌കവുമായി ബന്ധിപ്പിച്ച ഇലക്‌ട്രോഡുകളടങ്ങിയ ചില അതിസൂക്ഷ്മനാരുകൾ കോശങ്ങളിൽനിന്ന് പിൻവാങ്ങിയതാണ് ബുദ്ധിമുട്ടുകൾക്ക്‌ കാരണം. ഈ സമയം ഉപകരണത്തിൽനിന്ന് ലഭിക്കുന്ന ഡേറ്റയുടെ അളവ് കുറഞ്ഞതായും ഇതോടെ ചിപ്പിന്റെ വേഗവും കൃത്യതയും അളക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടെന്നും കമ്പനി ബ്ലോഗ്‌പോസ്റ്റിൽ പറയുന്നു. എന്നാൽ, എത്ര നാരുകൾക്ക് തകരാറുണ്ടായെന്ന് കമ്പനി പറയുന്നില്ല. അൽഗൊരിതം മാറ്റി ഈ പ്രശ്നം പരിഹരിച്ചതായി ന്യൂറാലിങ്ക് പറഞ്ഞു. സാധാരണദിവസങ്ങളിൽ എട്ടുമണിക്കൂർവരെ അർബാഗ് ചിപ്പുപയോഗിക്കുന്നുണ്ടെന്നും വാരാന്തത്തിൽ അത് 10 മണിക്കൂർവരെ നീളുമെന്നും കമ്പനി പറയുന്നു. 1024 ഇലക്‌ട്രോഡുകളടങ്ങിയ മനുഷ്യതലനാരുകളെക്കാൾ നേർത്ത 64 നാരുകളാണ് ന്യൂറാലിങ്കിന്റെ ബ്രെയിൻ ചിപ്പിലുള്ളത്. പക്ഷാഘാതം, പാർക്കിൻസൺ തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങളുള്ളവർക്കും അംഗപരിമിതിയുള്ളവർക്കും അവരുടെ ചിന്തകളുപയോഗിച്ച് വേഗത്തിൽ ടൈപ്പ് ചെയ്യാനും കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനും ചിപ്പിലൂടെ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

    പാക്കിസ്ഥാനു വേണ്ടി ചാര പ്രവർത്തി ; ഗുജറാത്തിൽ ഒരാൾ അറസ്റ്റിൽ - ഇന്ത്യൻസായുധ സേനയെയും പ്രതിരോധവുമായി ബന്ധപ്പെട്ട ഗവേഷണ-വികസന സ്ഥാപനങ്ങളെയും കുറിച്ചുള്ള അതീവരാഹസ്യമായ വിവരങ്ങൾ പ്രവീൺ മിസ്ര ചോർത്തിയിരുന്നുവെന്ന് ഗുജറാത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ

    പടക്ക നിർമാണ ശാലയിലെ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു ; മരണസംഖ്യ ഉയരാൻ സാധ്യത - അപകടത്തിൽ പരിക്കേറ്റ 12-ഓളം പേരെ ശിവകാശിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. ഇവരിൽ അഞ്ചുപേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഉയരുമെന്നാണ് സൂചന. സ്ഥലത്ത് പോലീസും അഗ്നിശമനസേനയും രക്ഷാപ്രവർത്തനം

    ഗതാഗത മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ് - ഇന്നുമുതല്‍ ടെസ്റ്റ് നടത്താനാണ് തീരുമാനം. തീയതി ലഭിച്ച അപേക്ഷകരോട് സ്വന്തം വാഹനത്തില്‍ ടെസ്റ്റിന് എത്താന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തും ടെസ്റ്റ് നടത്തും. ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടാം. സര്‍ക്കാര്‍ സ്ഥലങ്ങളില്‍ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ല

    ആത്മീയ യാത്ര പ്രഭാഷകൻ ഡോ. കെ.പി. യോഹന്നാൻ നിര്യാതനായി - ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ നിര്യാതനായി. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം