കായംകുളം അപ്പക്കുളത്ത് ദാനിയേൽ എ.ശാമുവേൽ (85) അമേരിക്കയിൽ നിര്യാതനായി

മേരിലാൻഡ് (യു.എസ്): അമേരിക്കയിലെ ദാനിയേൽ ലോജിസ്റ്റിക്സ് കമ്പനി (DLC)സ്ഥാപകൻ കായംകുളം അപ്പക്കുളത്ത് ദാനിയേൽ എ.ശാമുവേൽ (തങ്കച്ചൻ - 85)  വാഷിംഗ്ടൺ മൗണ്ട് എയറി മേരിലാൻഡിലെ വസതിയിൽ നിര്യാതനായി.

ദി പെന്തെക്കോസ്ത് മിഷൻ കായംകുളം, തിരുവനന്തപുരം , മുംബൈ വില്ലേ പാർലെ, സൗദി അറേബ്യ എന്നിവിടങ്ങളിലെ മുൻ സഭാംഗമായിരുന്നു.

സംസ്കാരം സെപ്റ്റംബർ 30 ന് ഡെമാസ്ക്കസ് യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് ക്രസ്റ്റ്ലോൺ മെമ്മോറിയൽ ഗാർഡൻസിൽ.

ഭാര്യ: അന്നമ്മ ദാനിയേൽ (അമ്മിണി ) ഇളമ്പൽ കുറ്റിക്കോണം തുണ്ടിയിൽ കുടുംബാംഗം.

മക്കൾ: ജെൻസൺ എസ്. ദാനിയേൽ, ബെറ്റി എഫ്.മാലിൻ, കരോളിൻ എഫ്. ഏബ്രഹാം. മരുമക്കൾ: ഗീത, വെസ്ലി ,ജോഷ്വാ

A Celebration of Life Service will be held on Saturday, September 30, 2023 at Damascus United Methodist Church (Address: 9700 New Church St, Damascus, MD 20872). 

• A viewing will be held at the church from 9:00 am – 10:00 am ET

• The funeral service will be held at the church from 10:00 am – 12:00 pm ET

• Graveside service at 1:00 pm ET. Interment at Crest Lawn Memorial Gardens (Address: 2150 Mt View Rd, Marriottsville, MD 21104).

RELATED STORIES