പി.വി. ഗംഗാധരൻ അന്തരിച്ചു

ഇനിയില്ല ആ സൗഹൃദ ഭാഷണങ്ങൾ പ്രിയപ്പെട്ട പി.വി.ജി സാറിന് വിട. മറക്കാനാവാത്ത ഗാനങ്ങളാൽ സമ്പന്നമായ ഒരു പിടി സിനിമകൾ നമുക്ക് സമ്മാനിച്ച നിർമ്മാതാവ് വിട വാങ്ങി. 




RELATED STORIES