പാസ്റ്റർ കെ.ജി രാജുമോൻ നിര്യാതനായി

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം നോർത്ത് സെന്ററിലെ ഐപിസി ബഥെൽ മൈലുമൂട് സഭയുടെ ശുശ്രുഷകൻ പാസ്റ്റർ കെ.ജി രാജുമോൻ (58) നിര്യാതനായി. 

ഭാര്യ: ലിസി; മക്കൾ: ജെയ്സൺ രാജ്, ജെബ്സൺ കെ. രാജു (ഏഷ്യാനെറ്റ് ന്യൂസ്), ജെബ്സി കെ. രാജു (കുവൈറ്റ്)
മരുമക്കൾ: ലിറ്റോ ജോസഫ്(കുവൈറ്റ്), ഡോ. അഞ്ജിത ദാസ്. 

സംസ്കാരം: ഒക്ടോബർ 16 ന് രാവിലെ ഒൻപത് മണി മുതൽ അരുവിക്കരയിലുള്ള സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മലമുകൾ സഭാ സെമിത്തെരിയിൽ.


RELATED STORIES