രഞ്ജിത്ത് പി ചാക്കോ എൻ സി പി പത്തനംതിട്ട ജില്ലാ വർക്കിംഗ് പ്രസിഡണ്ട്

പത്തനംതിട്ട: എൻ സി പി പത്തനംതിട്ട ജില്ല വർക്കിംഗ് പ്രസിഡണ്ടായി രഞ്ജിത്ത് പി ചാക്കോയെ നാമനിർദ്ദേശം ചെയ്തു . ജിജി വട്ടശ്ശേരിക്ക് പകരം ആണ് നിയമനം.ഇത് സംബന്ധിച്ച് NCP ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫൂൽ പട്ടേൽ എംപിയാണ് പ്രഖ്യാപനം നടത്തിയത്.

RELATED STORIES