വിഎസ് അച്യുതാനന്ദന്റെ നൂറാം ജന്മദിനത്തിൽ പ്രകാശനം ചെയ്യാൻ ഒരുങ്ങി അദ്ദേഹത്തിന്റെ ജീവിതകഥ ഒരു സമര നൂറ്റാണ്ട്

ഒക്ടോബർ 20നാണ് വിഎസ് അച്യുതാനന്ദന്റെ നൂറാം ജന്മദിനം. ചിന്താ പബ്ലിഷ് പ്രസിദ്ധീകരിക്കുന്ന പുസ്തകം രചിച്ചിരിക്കുന്നത് കെ വി സുധാകരൻ ആണ്. നിരവധി ചരിത്ര സന്ദർഭങ്ങൾക്ക് സാക്ഷിയായും സഹായിയായും പ്രവർത്തിച്ച ജീവിതമാണ് വിഎസ് അച്യുതാനന്ദന്റെത് എന്നും അത് അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകം എന്നും കെ വി സുധാകരൻ പറഞ്ഞു.

RELATED STORIES