പുനലൂർ ജോയി പാസ്റ്റൻ നിര്യാതനായി

പുനലൂർ: ഇടമൺ ചർച്ച് ഓഫ് ഗോഡ് സഭാംഗവും മാധ്യമ പ്രവർത്തകനുമായ വാളക്കോട് കൃപാ ഭവനിൽ ജോയി പാസ്റ്റൻ (59) നിര്യാതനായി. കൃപ ഇൻവെർട്ടർ പ്രൊപ്രൈട്ടർ, ന്യൂസ് എഡിറ്റർ, എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സംസ്ക്കാരം: പിന്നീട്.

ഭാര്യ: ബാബുമോൾ.

മക്കൾ: ജോബിൻ, ജിബിൻ, ജൂബി.

മരുമകൾ: സിനി

RELATED STORIES