സർക്കാർ ഗസറ്റ് വിഞ്ജാപനം പുറത്തിറക്കി

ഇതോടുകൂടി ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന വില്ലേജകളുടെ എണ്ണം 15 ആയി. ഉടുമ്പൻചോല താലൂക്കിലെ വില്ലേജകളുടെ എണ്ണം 18 ൽ നിന്നും 17 ആകും. ബൈസൺവാലി വില്ലേജിനെ ഉൾപ്പെടുത്തിയ ശേഷമുള്ള ദേവികുളം താലൂക്കിന്റെ വിസ്തൃതി 11,90,19.5208 ഹെക്ടർ ആണ്

RELATED STORIES