ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട – പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാല്‍ രണ്ട് ദിവസം ട്രെയിനുകള്‍ റദ്ദാക്കുന്നു
Reporter: News Desk 14-Nov-20232,701
Share:
നവംബര്‍ 18, 19 തീയതികളിലാണ് കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണ്ണമായി റദ്ദാക്കുന്നതെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നതായും റെയില്‍വേ അറിയിച്ചു. 18ാം തീയതി മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), എറണാകുളം-ഷൊറണൂര്‍ മെമു എക്സ്പ്രസ് (06018), എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് (06448) എന്നീ ട്രെയിനുകളും 19ാം തീയതി തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് (16604), ഷൊറണൂര്‍-എറണാകുളം മെമു എക്സ്പ്രസ് (06017), ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ് (06449), എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയത്.
RELATED STORIES
പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി - പ്രതിമാസ ബില്ലിങ് വൈദ്യുതി താരിഫിൽ പ്രതിഫലിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആദ്യഘട്ടത്തിൽ വൻകിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക.
News Desk20-Sep-2024സ്യൂട്ട്കേസില്‍ യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഒളിപ്പിച്ച നിലയില്‍ - മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇതില്‍ നിന്നാണ് മണിയിലേക്കുള്ള സൂചന ലഭിച്ചത്. കുമരൻ കൊടിയിലെ പ്രദേശവാസികളാണ് അസാധാരണമായി സ്യൂട്ട്കേസ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കാണുന്നതും
News Desk20-Sep-2024ലൈംഗികാതിക്രമ കേസില്‍ സംവിധായകന് വി.കെ പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു - പിന്നാലെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. പിറ്റേ ദിവസം ഫോണില്‍ വിളിച്ച് സംഭവിച്ച കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടു. കാര്‍ വാടകയ്ക്ക്
News Desk20-Sep-2024ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകളിൽ വിജയിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവ് - ഇതുകൂടാതെ ഡ്രൈവിംഗ് സ്കൂളുകളിൽ കൂടുതൽ അനുഭവസമ്പത്തുള്ള ഇൻസ്ട്രക്ടർമാരെ നിയമിക്കുവാനുള്ള നിർദ്ദേശത്തിന്റെ ഭാഗമായി കൂട്ട നിയമനം നടത്തുന്നതിനും ലേണേഴ്സ്
News Desk20-Sep-2024ലെബനന് പേജര്‍ സ്ഫോടനങ്ങളില്‍ മരണം 11 ആയി, 400ലേറെ പേരുടെ നില ഗുരുതരം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല - പേജര്‍ സ്ഫോടനങ്ങളെ ഐക്യരാഷ്ട്രസഭ അപലപിച്ചു. സ്ഫോടനങ്ങള്‍ ആശങ്കാജനകമാണെന്നും, മേഖലയിലെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചതായും യുഎന്‍ അധികൃതര്‍ സൂചിപ്പിച്ചു. തിരിച്ചടിക്കുമെന്ന ഹിസ്ബുല്ല മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇസ്രയാല്‍
News Desk18-Sep-2024ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ചു; 3000 ത്തോളം പേര്‍ക്ക് പരിക്ക്; 9 പേര് മരിച്ചു - ഇസ്രായേലിന്റെ ആധുനിക നിരീക്ഷണ രീതികളെ പ്രതിരോധിക്കാന്‍ ഹിസ്ബുള്ള നേതാവ് ഹസന് നസ്രല്ല മുമ്ബ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് സെല്‍ഫോണുകള്‍ കൈവശം വയ്ക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു, സമീപ മാസങ്ങളില്‍ ഹിസ്ബുള്ള കൊണ്ടുവന്ന ഏറ്റവും പുതിയ മോഡലുകളാണ് പേജറുകള്‍; ഇസ്രയേലുമായുള്ള ഒരു വര്‍ഷത്തോളം നീണ്ട യുദ്ധത്തില്‍ ഗ്രൂപ്പിന് നേരിടേണ്ടി
News Desk18-Sep-2024നിയുക്ത ഡൽഹി മുഖ്യമന്ത്രി അതിഷി മർലീന സിംഗ് പഠനത്തിലും മുന്നിൽ - ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർമാരായ വിജയ് കുമാർ സിങ്ങിൻ്റെയും ത്രിപ്ത വാഹിയുടെയും മകളായി
News Desk18-Sep-2024വർഗീസ് ജോൺ (51) കുവൈറ്റിൽ നിര്യാതനായി - രക്ത സമ്മർദ്ദം കൂടി തലച്ചോറിലേക്ക് രക്ത സ്രാവം ഉണ്ടാവുകയും തുടർന്ന് കുവൈറ്റിലെ ഫർവാനിയ ഹോസ്പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമായിരുന്നു. സെപ്റ്റംബർ 14 നാണ് മരണം സംഭവിച്ചത്
News Desk16-Sep-2024ഒഴുകുപാറക്കൽ കുന്നുവിള വീട്ടിൽ പാസ്റ്റർ എം. ജോർജ് -90 നിര്യാതനായി - മരുമക്കൾ: പാസ്റ്റർ ജേക്കബ് കുരിയൻ, പാസ്റ്റർ ജേക്കബ് ജോൺ, കെ. സ്. രാജു, പാസ്റ്റർ ജോൺ ജോർജ്, പാസ്റ്റർ കുര്യൻ തോമസ്, പാസ്റ്റർ ജോബി വർഗീസ്, പാസ്റ്റർ
News Desk16-Sep-2024അമേരിക്കൻ തെരത്തെടുപ്പിൽ ബഹിരാകാശത്ത് നിന്നും രണ്ട് വോട്ട് - ഇന്ന് ഞാന്‍ ഒരു ബാലറ്റിനായി എന്റെ അഭ്യര്‍ത്ഥന അയച്ചു, ആ തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ പൗരന്മാര് എന്ന നിലയില്‍ ഞങ്ങള്‍ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, അത് ചെയ്യുന്നത് നാസ ഞങ്ങള്‍ക്ക് വളരെ എളുപ്പമാക്കുന്നു
News Desk15-Sep-2024പതിനാലുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ കോടതി വെറുതെ വിട്ടു - എന്നാൽ ശാസ്ത്രീയ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ജയമോളെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. ബന്ധുക്കൾ ഉൾപ്പെടെയുള്ള സാക്ഷികൾ കൂറുമാറിയതോടെ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രോസിക്യൂഷൻറെ ഭാഗത്തുനിന്നു മുപ്പത് സാക്ഷികളെ വിസ്തരിച്ചിരുന്നു
News Desk13-Sep-2024താരസംഘടന എ.എം.എം.എ പിളർപ്പിലേക്ക് - ഇക്കാര്യം സ്ഥിരീകരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. അതേസമയം ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ കൗൺസിലിൻ്റെ അംഗീകാരം വേണമെന്ന് ഫെഫ്ക്ക അറിയിച്ചിട്ടുണ്ട്.
News Desk12-Sep-2024ബോണസിൽ റെക്കോർഡിട്ട് ബവ്റിജസ് കോർപ്പറേഷൻ : 95,000 രൂപവരെയാണ് ജീവനക്കാര്‍ക്കു ബോണസായി ലഭിക്കുക - സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസായ 95,000 രൂപയാണ് ജീവനക്കാരനു കിട്ടുന്നത്. സര്‍ക്കാരിന്റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചു നല്‍കും.
News Desk12-Sep-2024വാഹനങ്ങളില്‍ അനുവദനീയ പരിധിയില്‍ സണ്‍ഫിലിം പതിപ്പിക്കാം : ഉത്തരവുമായി ഹൈക്കോടതി - ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ 2019ലെ മാനദണ്ഡങ്ങൾക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിങ് ആണ് അനുവദനീയമായിട്ടുള്ളത്. സേഫ്റ്റി ഗ്ലാസിന്റെ ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റിഗ്ലേസിങ്ങിന്റെ നിർവചന
News Desk12-Sep-2024ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കൊച്ചിയില്‍ യുവതി കുഴഞ്ഞുവീണു മരിച്ചു - ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വയനാട് സ്വദേശിയാണ് അരുന്ധതി. എട്ട് മാസം മുമ്പാണ് വിവാഹം കഴിഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വയനാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോകും.
News Desk12-Sep-2024ഒരു കോടിയില്‍ അധികം രൂപ ബാഗില്‍ കടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടി എക്സൈസ് സംഘം - പണത്തിന്റെ സ്രോതസ് വ്യക്തമാക്കുന്ന രേഖകളൊന്നും ഷാഹുല്‍ ഹമീദിന്റെ കൈയ്യിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇയാളെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പണവും എക്സൈസ് സംഘത്തിന്റെ കസ്റ്റഡിയിലാണ്. ഷാഹുലിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
News Desk12-Sep-2024സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങുമ്പോൾ രാജ്യത്തിന് നഷ്ടമാകുന്നത് അവകാശപോരാട്ടങ്ങളിലെ മുന്നണിയിൽ നിന്ന നേതാവിനെയാണ് - 1952 ഓഗസ്റ്റ് 12ന് ആന്ധ്രയിലെ കാക്കിനഡ സ്വദേശികളായ സർവേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപകം യെച്ചൂരിയുടെയും മകനായി ചെന്നൈയിൽ ജനിച്ചു
News Desk12-Sep-2024യെച്ചൂരിയുടെ ഭൗതിക ശരീരം വൈദ്യപഠനത്തിന് - വൈദേഹി ബ്രാഹ്മണരായ സർവേശ്വര സോമയാജലു യെച്ചൂരിയുടെയും കൽപകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് യെച്ചൂരി സീതാരാമ റാവു ജനിച്ചത്.
News Desk12-Sep-2024ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികളുടെ സാഹസിക വാഹന യാത്രയില്‍ കേസെടുത്ത് മോട്ടോര്‍ വാഹനവകുപ്പ് - ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് സംഭവം ഉണ്ടായത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സാഹസിക യാത്രയില്‍ ഉള്‍പ്പെട്ടിരുന്നു. റോഡിലൂടെ കടന്ന് പോയ യാത്രക്കാര്‍ക്ക് വാഹന തടസമുണ്ടാക്കി. നാട്ടുകാര്‍ തന്നെയാണ് വിഡിയോ ചിത്രീകരിച്ച് നല്‍കിയത്.
News Desk12-Sep-2024കേരളത്തില്‍ സൈബര്‍ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നു - സംസ്ഥാനത്ത് വ്യാപകമാകാന്‍ സാധ്യതയുള്ള ഡിജിറ്റല്‍ അറസ്റ്റിനെ കുറിച്ച് മാസങ്ങള്‍ക്കു മുന്‍പ് ഞങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു വ്യാപകമായ ഡിജിറ്റല്‍ അറസ്റ്റ് എന്ന സൈബര്‍ തട്ടിപ്പിനെ കുറിച്ച് അന്ന് ഞങ്ങളും, പോലീസും, സൈബർ സെല്ലും നല്കിയ മുന്നറിയിപ്പ് ഇപ്പോള്‍ കേരളത്തില്‍ വാസ്തവമാകുകയാണ്.
News Desk11-Sep-2024