ദമ്പതികൾ മരിച്ചനിലയിൽ

പാലക്കാട് കാടാംകോടിൽ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കാടാംകോട് അയ്യപ്പൻകാവ് സ്വദേശി അപ്പുണ്ണി (60) ഭാര്യ യശോധ (55) എന്നിവരാണ് മരിച്ചത് 

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ അപ്പുണ്ണി കഴിഞ്ഞ ദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത് 

ഭർത്താവ് മരിച്ചതറിഞ്ഞ് യശോധയും കുഴഞ്ഞു വീണെന്നാണ് പൊലീസ് പറയുന്നത് 

ദമ്പതികളുടെ മകൻ അനൂപിനെ ടൗൺ സൗത്ത് പൊലീസ് ചോദ്യം ചെയ്യുന്നു

RELATED STORIES