തി­​രു­​വ​ല്ല­​യി​ല്‍ എ​ക്‌­​സൈ­​സ് ഇ​ന്‍­​സ്‌­​പെ­​ക്ട​ര്‍­​ക്ക് വെ­​ട്ടേ​റ്റു

പ­​രി­​ക്ക് ഗു­​രു­​ത­​ര­​മ­​ല്ലെ­​ന്നാ­​ണ് ലഭിക്കുന്ന വി­​വ­​രം. സം­​ഭ­​വ­​ത്തി​ല്‍ ഷി­​ബു­ എ­​ന്ന­​യാ­​ളെ പൊ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്തു.

ആക്രമണത്തിൽ പ­​രി­​ക്കേ­​റ്റ ഇ­​ദ്ദേ​ഹ­​ത്തെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ക­​ഞ്ചാ­​വ് കേ­​സിന്‍റെ ഉ­​റ­​വി­​ടം തേ­​ടി­​പ്പോ­​യ­​പ്പോ­​ഴാ­​യി­​രു­​ന്നു ആ­​ക്ര­​മ​ണം നടത്തിയത്. ക­​ഴി­​ഞ്ഞ ദി​വ­​സം തി­​രു­​വ​ല്ല­​യി​ല്‍­​നി­​ന്ന് എ​ക്‌­​സൈ­​സ് സം­​ഘം ക­​ഞ്ചാ­​വ് പി­​ടി­​കൂ­​ടി­​യി­​രു­​ന്നു. കേ­​സി​ല്‍ അ­​റ­​സ്റ്റി​ലാ­​യ പ്ര­​തി­​യി​ല്‍­​ നി­​ന്ന് ല­​ഭി­​ച്ച സൂ­​ച­​ന­​ക­​ളു­​ടെ അ­​ടി­​സ്ഥാ­​ന­​ത്തി​ലാണ് ക­​ഞ്ചാ­​വ് വി­​ത​ര­​ണം ചെ​യ്­​ത ആ­​ളു­​ടെ വീ­​ട്ടി​ല്‍ ഉ­​ദ്യോ­​ഗ­​സ്ഥ­​രെ­​ത്തി­​യ​ത്.

ഇ­​വി­​ടെ­​യെ​ത്തി­​യ ഉ​ട​നെ ഇ­​യാ​ള്‍ വ­​ടി­​വാ­​ൾ കൊ­​ണ്ട് ഉ­​ദ്യോ­​ഗ​സ്ഥ​രെ ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു­​ന്നു. എ​ക്‌­​സൈ­​സ് സം­​ഘം വി​വ­​രം അ­​റി­​യി­​ച്ച­​തി­​നേ തു­​ട​ര്‍­​ന്ന് തി­​രു​വ​ല്ല പൊലീ­​സെ­​ത്തിയാണ് അക്രമിയെ പി­​ടി­​കൂ­​ടിയത്.

RELATED STORIES