ആദായ നികുതി വകുപ്പ് പരിശോധനയില്‍ 353 കോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ പത്ത് ദിവസത്തിന് ശേഷം പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ധീരജ് സാഹു
Reporter: News Desk 16-Dec-2023882
കുടുംബമാണ് ബിസിനസ് കൈകാര്യം ചെയ്യുന്നതെന്നും പിടിച്ചെടുത്ത പണം ആദായ നികുതി വകുപ്പ് പരിശോധന നടത്തിയ കമ്പനികളുടേതാണെന്നും ധീരജ് സാഹു പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിക്കോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ ഇതില്‍ ബന്ധമില്ലെന്നും സാഹു കൂട്ടിച്ചേര്‍ത്തു. ധീരജ് സാഹുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ ഡിസംബര്‍ 6ന് ആരംഭിച്ച ആദായ നികുതി വകുപ്പ് പരിശോധന വെള്ളിയാഴ്ചയാണ് അവസാനിച്ചത്.
കണ്ടെടുത്ത പണം തന്റെ മദ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണ്. മദ്യവില്‍പ്പനയില്‍ നിന്നുള്ള പണമാണിത്. ഈ പണത്തിന് കോണ്‍ഗ്രസുമായോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ യാതൊരു ബന്ധവുമില്ലെന്നും കണ്ടെടുത്ത പണം മുഴുവന്‍ തന്റെ കുടുംബത്തിന്റേതാണെന്നും സാഹു പറഞ്ഞു. എല്ലാ കണക്കുകളും താന്‍ നല്‍കാം. 35 വര്‍ഷമായി താന്‍ രാഷ്ട്രീയത്തില്‍ സജീവമാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായാണ് തനിക്കെതിരെ ഇത്തരത്തില്‍ ഒരു ആരോപണം ഉയരുന്നത്. അതില്‍ വേദനയുണ്ട്. പണം തന്റെ കമ്പനിയുടേതാണെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. നൂറ് വര്‍ഷത്തിലേറെയായി തങ്ങള്‍ മദ്യവ്യാപാരം നടത്തുന്നു. താന്‍ രാഷ്ട്രീയത്തിലായതിനാല്‍ ബിസിനസില്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. കുടുംബമാണ് ബിസിനസ് ശ്രദ്ധിച്ചിരുന്നതെന്നും സാഹു വ്യക്തമാക്കി.
RELATED STORIES
ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധത്തിന് ഇന്ന് 12 വർഷം തികയുന്നു - 2012 മെയ് 4നാണ് വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമികൾ ടിപിയെ കൊലപ്പെടുത്തിയത്. വെട്ടേറ്റ 51 മുറിവുകളാണ് ടി.പി.ചന്ദ്രശേഖരന്റെ ശരീരത്തിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് പിന്നീടങ്ങോട്ടുള്ള
News Desk04-May-2024യുഎസ് നഴ്സിന് 700 വര്‍ഷം തടവ് ശിക്ഷ - മൂന്ന് വര്‍ഷത്തിലേറെയായി 17 രോഗികളെ അമിത അളവില്‍ ഇന്‍സുലിന്‍ നല്കി കൊലപ്പെടുത്തിയതിനും നിരവധിപ്പേരെ വധിക്കാന്‍ ശ്രമിച്ചതിനും യുഎസ് നഴ്സിന് 700 വര്‍ഷം തടവ് ശിക്ഷ
News Desk04-May-2024ഡ്രൈവിങ് പരിഷ്കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവിൽ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് പുറത്തിറക്കി - സര്‍ക്കുലര്‍ ഇറങ്ങിയതോടെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ നടത്തുന്നത് വീണ്ടും പുനരാരംഭിക്കാനാകും. സമരത്തെതുടര്‍ന്ന് ടെസ്റ്റുകള്‍ സംസ്ഥാനത്ത് നിര്‍ത്തിവെച്ചിരിക്കുകയാണ്.
News Desk04-May-2024മോഷണ കേസിൽ അമ്മയും മകനും അറസ്റ്റിൽ - വര്‍ക്കല കാറാത്തലയിലെ വീട്ടില്‍ 85 കാരിയായ സുബൈദബീവിയും വീട്ടുജോലിക്കാരിയും മാത്രമാണ് താമസിക്കുന്നത്. ഏപ്രില്‍ 24 ന് രാത്രിയായിരുന്നു ഈ വീട്ടില്‍ മോഷണം നടന്നത്. ജനൽ കമ്പി അറുത്തു മാറ്റിയ നിലയിലായിരുന്നു. ജോലിക്കാരി
News Desk02-May-2024അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള നിയമങ്ങൾ കർശനമാക്കി കാനഡ - അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പ്രവർത്തന പരിധി നിശ്ചയിക്കുന്നതിനൊപ്പം, 2024 മെയ് 15-നോ അതിനു ശേഷമോ ഒരു പൊതു-സ്വകാര്യ പാഠ്യപദ്ധതി ക്രമീകരണത്തിലൂടെ കോളേജ് പ്രോഗ്രാമിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് ഒരു പോസ്റ്റിന് അർഹതയുണ്ടാകി
News Desk02-May-2024അമിത് ഷായുടെ വ്യാജ വീഡിയോ : അഞ്ച് കോൺഗ്രസ് ഐടി സെൽ നേതാക്കൾ അറസ്റ്റിൽ - തെലങ്കാനയിലും ആന്ധ്രയിലും മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം ബിജെപി റദ്ദാക്കുമെന്ന് അമിത് ഷാ നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എസ് സി/എസ് ടി ഉൾപ്പടെയുള്ളവരുടെ സംവരണവും എടുത്തുകളയുമെന്ന തരത്തിൽ എല്ലാ അമിത് ഷാ പറയുന്ന വ്യാജ വീഡിയോ നിർമിച്ചു പ്രചരിപ്പിച്ചുവെന്നാണ് ഡൽഹി പോലീസിന്റെ ആരോപ
News Desk02-May-2024ബാര്‍ അസോസിയേഷനില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സ്ഥാനങ്ങള്‍ സംവരണം ചെയ്യണമെന്ന് സുപ്രീംകോടതി - ജസ്റ്റിസ് സൂര്യ കാന്തും കെ വി വിശ്വനാഥനുമുള്‍പ്പെടുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റു സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സ്ത്രീകളെ ഈ സംവരണം ബാധിക്കില്ല എന്നും കോടതി വ്യക്തമാക്കി. എല്ലാ കമ്മറ്റികളിലും മൂന്നിലൊന്ന് സംവരണം പി
News Desk02-May-2024സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ലോഡ്ഷെഡിങ് അല്ലാതെ മറ്റുപോംവഴികള്‍ തേടണമെന്ന് വൈദ്യുതി ബോര്‍ഡിനോട് സര്‍ക്കാര്‍ - അതേസമയം ലോഡ്ഷെഡിങ് അല്ലാതെ മറ്റുവഴിയില്ലെന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാനായി കെഎസ്ഇബി യോഗം ഇന്ന് വൈകുന്നേരം ചേരും.
News Desk02-May-2024ഒരു ചാറ്റില്‍ മൂന്ന് മെസേജുകള്‍ വരെ പിൻ ചെയ്യാം ; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ് - ഇത്തരത്തില്‍ ചിത്രം, ടെക്സ്റ്റ്, വീഡിയോ, സ്റ്റിക്കർ തുടങ്ങിയ സന്ദേശങ്ങളെല്ലാം പിൻ ചെയ്യാം. 24 മണിക്കൂർ, ഏഴു ദിവസം, 30 ദിവസം എന്നീ സമയപരിധിയിലാണ് പിൻ ചെയ്യാൻ സാധിക്കുക. ഏത് സമയം വേണമെങ്കിലും മെസേജുകള്‍ അണ് പിന്നും ചെയ്യാം.
News Desk02-May-2024250 ദശലക്ഷം വർഷത്തിനുള്ളിൽ ഭൂമി അവസാനിക്കും എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം - ഏതെങ്കിലുമൊരു ദിവസം ലോകാവസാനം ഉണ്ടാകുമെന്ന് വിശ്വസിച്ചിരിക്കുന്നവരാണ് മിക്ക ആളുകളും : എന്നാലിതാ 250 ദശലക്ഷം വർഷത്തിനുള്ളിൽ ഭൂമി അവസാനിക്കും എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം
News Desk02-May-2024പാസ്റ്റർ സാം പള്ളത്തിൻ്റെ ഭാര്യാ മാതാവ് മറിയാമ്മാ പോൾ (87) നിര്യാതയായി - ഹൃദയസംബന്ധമായ പ്രയാസത്താൽ പെട്ടെന്ന് അത്യഹിതം സംഭവിച്ചത്. ശവശരീരം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്ക്കാരം പിന്നീട്.
News Desk01-May-2024സ്നേഹിതാരെ “ഹാവുകൽ” ആലയം ഞങ്ങളെ വിളിക്കുന്നു - ഇത്രയും വിശദമായി എഴുതീയത്തിന്റെ കാരണം ഞങ്ങൾക്ക് അത്യാവശ്യമായി ഓണ്‍ രണ്ടു ബാത്ത്റും, ടോയ്ലറ്റ് വേണം. അത് ഇല്ലാത്തതിനാൽ പകൽസമയം അതും ഉച്ചവരെ മാത്രമേ എവിടെ ആരാധനയും മറ്റും നടത്താറുള്ളു. ഇത് വായിക്കുന്ന നിങ്ങൾ ഓരോരുത്തരും തങ്ങളാൽ കഴിയുന്ന ഒരു കൈത്താങ്ങ് തന്ന് സഹായിച്ചാൽ ഒത്തിരി സഹായം ആയിരിക്കും. സാധരണ റോഡ് അരുകിൽ അല്ല ഈ സ്ഥലം. ആയതിനാൽ വാഹനം വരുന്ന ഇടത്ത് നിന്ന് മുക്കാൽ കിലോമീറ്റർ എല്ലാ സാധങ്ങളും ചുമന്ന് കൊണ്ട് പോക
News Desk01-May-2024നെതന്യാഹുവിന് അറസ്റ്റ് വാറണ്ട്? അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കുമേൽ സമ്മർദ്ദവുമായി ഇസ്രയേൽ - അതിനിടെ, തിങ്കളാഴ്ച, ഗാസയിൽ വെടിനിർത്തൽ കരാർ ചർച്ച ചെയ്യാൻ നിലവിൽ സൗദി അറേബ്യയിലുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ, സാധ്യമായ വെടിനിർത്തലിനുള്ള ഇസ്രായേലിൻ്റെ ഏറ്റവും പുതിയതും “അസാധാരണമായ ഉദാരവുമായ”
News Desk30-Apr-2024റെയിൽവേ സ്റ്റേഷനു സമീപം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം - റബർ വേസ്റ്റിനു പിടിച്ച തീ ആസ്ബറ്റോസ് ഷീറ്റ് നിർമിക്കുന്ന കമ്പനിയിലേക്ക് പടർന്നു. ഇന്നലെ രാത്രി 12.45ന് ആയിരുന്നു സംഭവം. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റും കടുത്തുരുത്തിയിൽനിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി പണിപ്പെട്ടാണ് തീ കെടുത്തിയത്. നഷ്ടം കണക്കാക്കിയിട്ടില്ല. പൊ
News Desk29-Apr-2024ശോഭ സുരേന്ദ്രൻ വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചിരുന്നു എന്ന പുതിയ ആരോപണവുമായി നന്ദകുമാർ - അതേസമയം, സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജനും ശോഭ സുരേന്ദ്രനും തമ്മില്‍ കണ്ടിട്ടില്ലെന്ന് നന്ദകുമാർ പറഞ്ഞു. ശോഭ പറയുന്നത് ശുദ്ധ അസംബന്ധമാണ്. കൂടിക്കാഴ്ചയില്‍ ഇ.പി. ജയരാജന് ഒരു റോളുമില്ല. ജയരാജന്റെ മകന്റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച നടത്തി
News Desk29-Apr-2024ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് - സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുവനന്തപുരത്ത് എത്തിയതായിരുന്നു ഇ പി ജയരാജന്
News Desk29-Apr-2024മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ച നിലയിൽ - സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം. സംസ്കാരം നാളെ 2.30 ന്. ഭർത്താവ്: സുകുമാര കുറുപ്പ് മക്കൾ: ശ്രീജ (യുഎസ്), ശ്യാം (കുവൈറ്റ്) മരുമക്കൾ: മണികണ്ഠൻ (യുഎസ്), ശിൽപ
News Desk29-Apr-2024കുളത്തിൽ തൊഴിലാളിയുടെ മൃതദേഹം - അഴുകിയ നിലയിലായിരുന്നു മൃതദേഹം. യൂണിറ്റിലെ തൊഴിലാളിയായ ലെയ്മാനെ കാണാതായതായി പരാതി ഉണ്ടായിരുന്നു. കുളത്തിൽ ചെളിയിൽ പുത
News Desk29-Apr-2024ഫരീദബാദിൽ സഭക്കു നേരെ അക്രമം; ആരാധന തടസപ്പെടുത്തി - പാസ്റ്റർ ഹരീഷും രതിയും ചില വർഷങ്ങളായി കുടുംബമായി ഇവിടെ പ്രവർത്തിച്ചു വരുന്നു. നൂറു കണക്കിന് ദൈവമക്കൾ ആരാധിക്കുന്ന സഭയാണിത്.
News Desk28-Apr-2024ഫരീദബാദിൽ സഭക്കു നേരെ അക്രമം; ആരാധന തടസപ്പെടുത്തി - പാസ്റ്റർ ഹരീഷും രതിയും ചില വർഷങ്ങളായി കുടുംബമായി ഇവിടെ പ്രവർത്തിച്ചു വരുന്നു. നൂറു കണക്കിന് ദൈവമക്കൾ ആരാധിക്കുന്ന സഭയാണിത്.
News Desk28-Apr-2024