സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം

പത്തനംതിട്ട : സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം.

തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58) ആണ് മരിച്ചത്.

വീട്ടുമുറ്റത്ത് ഏന്തോ അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു.

RELATED STORIES