പാരിസിലെ കൊളംബസിൽ മലയാളി വിദ്യാർഥികൾ അടക്കം താമസിച്ച കെട്ടിടത്തിൽ തീപിടിത്തം

പാരിസിലെ കൊളംബസിൽ തീപിടിത്തം. മലയാളി വിദ്യാർഥികൾ അടക്കം താമസിച്ച കെട്ടിടത്തിലാണ് തീപിടച്ചതെന്നാണ് ഏറെ ആശങ്കാജനകമായ കാര്യം. ഏറെ ആശ്വാസകരമായ വാർത്ത ആരുടെയും പരിക്ക് ഗുരുതരമല്ല എന്നതാണ്.

താൽക്കാലിക കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. 27 ഇന്ത്യൻ വിദ്യാർഥികളിൽ 8 പേർ മലയാളികളാണ്. വിദ്യാർത്ഥികളുടെ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും പണവും ലാപ്ടോപ്പുമെല്ലാം കത്തിനശിച്ചു. ഇന്ത്യൻ എംബസി ഇവർക്ക് താൽക്കാലിക താമസ സൌകര്യം ഒരുക്കി.


RELATED STORIES