പെന്തെക്കോസ്ത് ഐക്യവേദിയുടെ കേരളാ യാത്ര

മണ്ണാർക്കാട്: 2024 ഏപ്രിൽ 15 രാവിലെ 9 മണി മുതൽ 5 മണി വരെ പെന്തെക്കോസ്ത് ഐക്യവേദിയുടെ കേരളാ യാത്രയും വിശ്വാസ പ്രഖ്യാപന റാലിയും നടത്തപ്പെടുന്നു. ഈ യോഗം ഐ.പി.സി അട്ടപ്പാടി സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.ജെ. മത്തായി നിർവ്വഹിക്കും.

കോഡിനേറ്റേഴ്സായി പാസ്റ്റർമാരായ ജെഫി വർഗ്ഗീസ് (അമേരിക്ക), സനോജ് റ്റി.പി എന്നിവരും വിവിധ ഇടങ്ങളിലുള്ള മീറ്റിംഗുകളിൽ ദൈവവചനം പ്രസംഗിക്കുന്നത് സുവിശേകരായ ജെസ്റ്റിൻ കായംകുളം, പ്രകാശ് പീറ്റർ ചെങ്ങന്നൂർ, വിനു ജോയ്, വിപിൻ പള്ളിപ്പാട്, സിസ്റ്റർ ഷീനാ വിത്സൻ.

RELATED STORIES