പാസ്റ്റർ ജേക്കബ് സാമുവേൽ (ബിനോയ് 43) നിര്യാതനായി

കട്ടപ്പന : പവർ ഇൻ ജീസസ് സഭാ ശുശ്രൂഷകനും പാസ്റ്റേഴ്സ്  ഫെഡറേഷൻ ഓഫ് കൗൺസിൽ ജനറൽ പ്രസിഡൻ്റും ഐസിപിഎഫ് സീനിയർ ഫോറം മെമ്പറുമായ പാസ്റ്റർ ജേക്കബ് സാമുവേൽ (ബിനോയ് - 43 ) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മൃതദേഹം ഇന്ന് ഏപ്രിൽ 18 ന് വൈകുന്നേരം ഭവനത്തിൽ എത്തിക്കും. 19 ന് ഉച്ചയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 4 ന്  വള്ളക്കടവ് പവർ ഇൻ ജീസസ് സെമിത്തേരിയിൽ നടക്കും.

ഭാര്യ: ജിനി. മകൻ: ഗോഡ്സൺ വിദ്യാർത്ഥിയാണ്.

RELATED STORIES