ചൂടിനെ ഭയന്ന് സൌദിയിലെ ജനങ്ങള്‍

ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തി ഈ വര്‍ഷം സൌദിയിലെ വരള്‍ച്ചയുംചൂടും ജനങ്ങളുടെ ജീവനും ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യാപിക്കുന്നു. 

സൗദിയുടെ കിഴക്കേ പ്രവിശ്യയിലെ സ്ഥലങ്ങളിലാണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നത് എന്ന് അദ്യോഗിക വ്യത്തങ്ങൾ പറഞ്ഞു. 

RELATED STORIES