കുവൈറ്റില്‍ ഗതാഗത നിയമം ലംഘിച്ച 146 പ്രവാസികളെ നാടുകടത്തി

കുവൈറ്റില്‍ ഗതാഗത നിയമം ലംഘിച്ച 146 പ്രവാസികളെ ആഭ്യന്തരമന്ത്രാലയം നാടുകടത്തി . ലൈസന്‍സില്ലാതെ വാഹനം ഓടിച്ച കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

RELATED STORIES