ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ സമരത്തില്‍
Reporter: News Desk
08-Jun-2023
അഡ്മിഷന് ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 700 ലധികം വിദ്യാര്‍ത്ഥികളാണ് പുറത്താക്കല്‍ ഭീഷണിയിലായിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും പഞ്ചാബില്‍ നിന്നുള്ളവരുമാണ്. അഡ്മിഷന് ഓഫറുകള്‍ അയച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാജമാണെന്ന് കനേഡിയന്‍ അധികൃതര്‍ കണ്ടെത്തുകയായിരുന്നു.
View More