സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂവായിരം കടന്നു
Reporter: News Desk
18-Jun-2022
ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-717, കൊല്ലം-241, പത്തനംതിട്ട-201, ഇടുക്കി-82, കോട്ടയം-399, ആലപ്പുഴ-148, എറണാകുളം-838, തൃശൂർ-160, പാലക്കാട്-63, മലപ്പുറം-75, കോഴിക്കോട്-273, വയനാട്-52, കണ്ണൂർ-94, കാസർഗോഡ്-33. View More