മലപ്പുറത്ത് സഹോദരങ്ങള്‍ മുങ്ങി മരിച്ചു
Reporter: News Desk
26-Jan-2024
നിലമ്പൂര്‍ ഇടിവണ്ണയില്‍ ചാലിയാറില്‍ ആണ് അപകടം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം റിന്‍ഷാദും റാഷിദും ചാലിയാറിലെ ഇടിവണ്ണയിലെ കടവില്‍ കുളിക്കാനെത്തിയതാണ്. ഇരുവര്‍ക്കും നീന്തല്‍ അറിയുന്നവരാണ്. ഒരാള്‍ ചുഴിയില്‍പ്പെട്ടതോടെ രക്ഷിക്കാനായാണ് മറ്റേയാള്‍ ശ്രമിച്ചത്. ഇരുവരും അപകടത്തില്‍പ്പെടുകയായിരുന്നു. ക്രിക്കറ്റിലും ഫുട്ബോളിലും മികവ് തെളിയിച്ചി View More