സ്കൂൾ കുട്ടികൾക്കു മുമ്പിൽ നഗ്നത പ്രദർശനം നടത്തിയ 54-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
Reporter: News Desk
12-Dec-2023
ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ റോഡിൽ കാത്തു നിൽക്കുന്ന ഇയാൾ കുട്ടികൾ അടുത്തെത്തുമ്പോൾ ശബ്ദമുണ്ടാക്കി ശ്രദ്ധ ക്ഷണിച്ചാണ് നഗ്നത പ്രദർശനം നടത്തിയിരുന്നത്. കുട്ടികൾ ഓടി രക്ഷപ്പെടുന്നതിനാൽ മറ്റൊരു സ്ഥലത്ത് ഇത് ആവർത്തിക്കുകയായിരുന്നു. സംഭവം പതിവായതോടെ പെൺകുട്ടികൾ പരാതി നൽകിയതിനെ തു View More