പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയ്ക്ക് വീണ്ടും അവഗണന
Reporter: News Desk
23-Oct-2023
വന്ദേഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചു : ഇന്നു പുലര്‍ച്ചെ സ്റ്റേഷനിലെത്തിയ വന്ദേഭാരതിന് നാട്ടുകാര്‍ സ്വീകരണം നല്കി : പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയ്ക്ക് വീണ്ടും അവഗണന View More