ഫുജൈറ  യൂ. പി. എഫ്  യൂത്ത്  റിട്രീറ്  ആൻഡ് വി. ബി.എസ്  നടത്തി

 ഫുജൈറ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേൺ റീജിയൻ ആഭിമുഖ്യത്തിൽ  യൂത്ത്  റിട്രീറ്  ആൻഡ് വി. ബി.എസ്  യുണൈറ്റഡ്  ചർച്  ഹാളിൽ  വച്ചു നടത്തിയൂ. പി. എഫ്  അംഗങ്ങളായ പതിനഞ്ചോളം സഭകളിൽ നിന്നുമായി നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തുകിഡ്സിനായി വി. ബി.എസും, സീനിയർ കുട്ടികൾക്കായി യൂത്ത് റിട്രീറ്റും നടത്തിദൈവ രാജ്യം, ക്രിസ്തു  കേന്ദ്രികൃതമായ ജീവിതം  എന്നതായിരുന്നു ക്യാമ്പ്  തീംനെൽസൺ  കെ. മാത്യു , എൽവിൻ  ഗർസിം  എന്നിവരുടെ നേതൃത്വത്തിൽ    ദുബായ് സി .പി. എഫ്  ടീം  ക്യാമ്പ്  നയിച്ചു. സി. ജെസ്സി ജോൺസൻ  ക്യാമ്പ് കോർഡിനേറ്ററായിരുന്നു.

 

ഫുജൈറ യു. പി. എഫ്   പ്രസിഡന്റ്  പാ. ജെയിംസ്  കെ. ഈപ്പൻ വി. ബി. എസ്  ഉദ്ഘാടനം ചെയ്തുയൂ.പി. ഫ്  വൈസ്  പ്രസിഡന്റ്  റെവ .ഡോ  എം. വി  സൈമൺ, സെക്രട്ടറി  രാജേഷ്  വക്കം, യു. പി. ഫ്  മീഡിയ സെക്രട്ടറിയും, സി .പി. എഫ് ഫുജൈറ  റീജിയൻ  പ്രസിഡന്റുമായ  ഡഗ്ളസ് ജോസഫ്ട്രഷറർ  ലാലു  പോൾ എക്സിക്യൂട്ടീവ്  കമ്മിറ്റി അംഗങ്ങളായ പാ. ഷാജി ജോൺ, പാ. ബിജു നിലമ്പുർ, പാ. മോനികുട്ടൻ, കോശി ചാക്കോ, ശേബ ലാലു, സാജു തോമസ്സജി  വർഗീസ്ജോൺസൻ, സി .പി. എഫ് ഫുജൈറ സ്റ്റുഡന്റ്  ലീഡേഴ്സായ സുജിത് , ലിജിത് , നിക്സൺ, ഷിൻറ്റു, എന്നിവർ  നേതൃത്വം നൽകി.

RELATED STORIES