കരണയുടെ കരം നീട്ടി സഹായിക്കണം

എറണാകുളം: മുളന്തുരുത്തി പഞ്ചായത്ത് രണ്ടാം വാർഡ് ഇഞ്ചിമല കാരിയേലിൽ എബി കുര്യൻ – ജാസ്മിൻ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവനായ എട്ടുവയസുകാരൻ ഹെൻട്രി വയറ്റിൽ ഗുരുതര ക്യാൻസർ രോഗബാധിതനായി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്മ. മജ്ജയിലും ക്യാൻസർ ബാധിച്ചിട്ടുണ്ട് .

ചികിത്സക്കായി ഭീമമായ തുക വരുമെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചിരിക്കുന്നത് . സ്വന്തമായി ഒരു കിടപ്പാടം പോലും ഇല്ലാതെ വാടകവീട്ടിൽ താമസിക്കുന്ന പെയിന്റിങ് തൊഴിലാളിയായ എബി തന്റെ മകന്റെ ചികിത്സക്ക് പണം കണ്ടെത്താകാനാകാതെ പ്രയാസത്തിലാണ് . തലക്കോട് സെന്റ് മേരീസ് ഹൈസ്‌കൂൾ രണ്ടാം ക്‌ളാസ് വിദ്യാർത്ഥിയായ ഹെൻട്രിയുടെ ചികിത്സക്ക് ഉദാരമതികളുടെ പ്രാർത്ഥനയും സഹായവുമുണ്ടെങ്കിലേ തുടർചികിത്സ സാധ്യമാകൂ. ആയതിനാൽ ഉദാരമതികൾ കഴിവുള്ള സഹായം നൽകി ഈ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ഉദ്യമത്തിൽ പങ്കാളികളാകണമെന്ന്‌ അഭ്യർത്ഥിക്കുന്നു .

എബിയുടെ ബാങ്ക് അക്കൗണ്ട് വിവരം 
A/C No. 0050053000036450
South Indian Bank,
Mulanthuruthy
IFSC Code : SIBL0000050
Phone : 9048654682

RELATED STORIES