അജ്മാൻ ദൈവസഭയുടെ  പാസ്റ്റർ ജോസ് ജോസഫിന്റെ മാതാവ് നിര്യാതയായി

യു.എ.ഇ: അജ്മാൻ ദൈവസഭയുടെ  പാസ്റ്റർ ജോസ് ജോസഫിന്റെ മാതാവ് കല്ലുപറമ്പിൽ അന്നമ്മ (W/O Late ജോസഫ് ജോഷ്വാ) 22/10/2019 ചൊവ്വാഴ്ച ഉച്ചയ്ക്ക് നിര്യാതയായ വിവരം എല്ലാവരെയും ദു:ഖത്തോടെ അറിയിക്കട്ടെ.


സംസ്ക്കാര ശുശ്രൂക്ഷ 25/10/2019 വെള്ളിയാഴ്ച രാവിലെ 9 മുതൽ ദൈവസഭയുടെ നേതൃത്വത്തിൽ  ഭവനത്തിലുo 1മണിക്ക് ശവസംസ്ക്കാര ശുശ്രൂക്ഷകൾ മാടമൺ ദൈവസഭയുടെ സെമിത്തേരിയിലും നടത്തപ്പെടും


മക്കൾ: Pr. K. J. Thomas, Jainamma, Leelamma, Pr. Jose, Rachel, Sabu.

മരുമക്കൾ : Marykutty, Roy, Rajan, Mini, Santhosh, Biji.


ദുഃഖത്തിൽ കഴിയുന്ന കുടുംബ അംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിന്റെ അനുശോചനം അറിയിച്ചു കൊള്ളുന്നു.

RELATED STORIES