ബൈബിൾ കോളേജ് അദ്ധ്യാപകൻ കുഞ്ഞച്ചൻ കോശിയുടെ പിതാവ് നിര്യാതനായി

കൊട്ടാരക്കര: ബൈബിൾ കോളേജ് അദ്ധ്യാപകൻ കുഞ്ഞച്ചൻ കോശിയുടെ പിതാവ് യോഹന്നാൻ വാർദ്ധക്യ സഹജമായ ക്ഷീണത്തിലായിരുന്നു. താൻ 25/11/2019 വൈകിട്ട് 7.05 ന് നിര്യാതനായി. 

സംസ്ക്കാരം 2019 നവംബർ 27 ബുധനാഴ്ച രാവിലെ 9:30 ന് ഭവനത്തിൽ ശുശ്രൂക്ഷ തുടങ്ങി 12 മണിയോടെ വാളകത്തുള്ള  ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്ക്കരിക്കും.

ലാൻഡ്‌ വേ ന്യൂസിന്റെ അനുശോചനങ്ങൾ.

RELATED STORIES