ഡോക്ടറേറ്റ് ലഭിച്ച K.A. ഐപ്പിനെ  അനുമോദിച്ചു

മണർക്കാട്: സഭാചരിത്രത്തിൽ സെറാംപൂർ യൂണിവേഴ്സിറ്റിയിൽനിന്നും ഉന്നത ബിരുദം (ഡോക്ടറേറ്റ്) കരസ്ഥമാക്കിയ മണർകാട് ദൈവസഭയുടെ ശുശ്രുഷകനും ഫെയ്ത് തെയോളോജിക്കൽ സെമിനാരി അദ്ധ്യാപകനുമായ പാസ്റ്റർ K.A. ഐപ്പിനെ കഴിഞ്ഞ എട്ടാം തീയതി ഞാറാഴ്ച രണ്ടുമണിക്ക് മണർകാട് രെഹോബോത് ഹാളിൽ കൂടിയ പ്രേത്യേക മീറ്റിംഗിൽ അനുമോദിച്ചു.


ഇവ. എബനേസർ ഷൈലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാ. വി കെ എബ്രഹാം പ്രാർത്ഥിച്ചതിന് ശേഷം പാസ്റ്റർ എം.പി. ചാക്കോ സങ്കീർത്തനം വായിക്കുകയും എഫ്. ടി. എസ്‌. പ്രിൻസിപ്പൽ ഡോക്റ്റർ എം. സ്റ്റീഫൻ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തതു.


സാഹോദരി അമ്മാളുകുട്ടി   കെ. എം, ശോശാമ്മ കെ എ, സഹോദരൻ ജെയ്‌സൺ മർക്കോസ്, പാസ്റ്റർ കുക്കു എബ്രഹാം, പി. എസ്. മാത്യു, എന്നിവർ പ്രാസംഗിച്ചു. പാസ്റ്റർ ജപസിംഗ് ജോസഫ് പ്രാർത്ഥിച്ചു ആശിർവാദം പറഞ്ഞു.


ലാൻഡ് വേ ന്യൂസിന്റെ അനുമോദനങ്ങൾ

RELATED STORIES