ഐ.പി.സി. മൂന്നാർ സെന്റർ കൺവൻഷൻ 2020

മൂന്നാർ: ഐ.പി.സി. മൂന്നാർ സെന്റർ കൺവൻഷൻ 2020 ദൈവ ഹിതമായാൽ ഏപ്രിൽ 24, 25, 26 തീയതികളിൽ മൂന്നാറിൽ വച്ച് നടക്കുന്നതായിരിക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വെെ. ജോഷ്വ ഉദ്ഘാടനം നിർവ്വഹിക്കുകയും സുപ്രസിദ്ധ ദൈവദാസന്മാരായ പാസ്റ്റർ സാം ജോർജ്ജ്, പാസ്റ്റർ കെ. എ. ഏബ്രഹാം, പാസ്റ്റർ ദാനിയേൽ കൊന്നതിൽക്കുന്നതിൽ എന്നിവർ ദൈവ വചന ശുശ്രൂഷിക്കുകയും ചെയ്യുന്നു. അനുഗ്രഹീത ഗായകൻ ബ്രദർ ലോർഡ്സൺ ആന്റണി ആത്മീയ ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. 

RELATED STORIES