തങ്കമ്മ കുരുവിള അമേരിക്കയിൽ നിര്യാതയായി

തിരുവല്ല: എടത്വാ നെടുങ്ങാട്ട് കളത്തിൽ പരേതനായ പാസ്റ്റർ എൻ. ടി. കുരുവിളയുടെ ഭാര്യാ തങ്കമ്മ 87 വയസ് 2020 ഫെബ്രുവരി 13 ന് അമേരിക്കയിൽ നിര്യാതയായി.

 

കുമ്പനാട് നെല്ലിമലയിൽ ചെള്ള കത്ത് പോയിക്കൽ പരേതനായ പാസ്റ്റർ വി.ജെ. ജോർജിൻ്റെ മകളാണ്. മഹാരാഷ്ട്ര സോളപ്പൂരിൽ ദീർഘ കാലമായി താമസം ചെയ്തിരുന്ന സമയത്ത്   സുവിശേഷ പ്രവർത്തനത്തോട് സഭാ സ്ഥാപിക്കുകയും ഏറെ കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട്. ആദ്യകാല പെന്തെക്കോസ്ത് സഭക്ക് തുടക്കം കുറിച്ചിട്ടുള്ള വ്യക്തികളിൽ ഒരാളാണ്.


മക്കൾ: മോളി മാത്യൂ, ജോളി ഫിലിപ്പ്, സൂസി ശമുവേൽ, തോമസ് കുരുവിള.

മരുമക്കൾ: ഫിന്നി മാത്യൂ, പാസ്റ്റർ പി.വൈ. ഫിലിപ്പ്, പാസ്റ്റർ ഉമ്മൻ എബനേസർ (എല്ലാവരും അമേരിക്കയിൽ).


സംസ്ക്കരം: പുറകാലെ


RELATED STORIES