കരുതുന്നവൻ ഞാനല്ലയോ എന്ന ഗാന രചിയിതാവിൻ്റെ മകൾ ബീന നിര്യാതയായി

എരുമേലി: ക്രൈസ്തവ കൈരളി ഹൃദയപൂർവ്വം സ്വീകരിച്ച കരുതുന്നവൻ ഞാനല്ലയോ എന്ന ഗാന രചിയിതാവിൻ്റെ മകൾ ബീന നിര്യാതയായി. ഈ കടുംബംഗങ്ങൾ ദീർഘ വർഷങ്ങളായി ദൈവവേലയിൽ പല സ്ഥലങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് സഹോദരി ബീന  ഈ ലോകത്തോട് യാത്ര പറഞ്ഞത്. ക്രിസ്തുവിൽ അറിയപ്പെടുന്ന ഗാന രചിയിതാവായ പരേതൻ പാസ്റ്റർ എം.ടി. ജോസിൻ്റെ മകളാണ്.


എരുമേലിക്കടുത്ത് കനകപ്പാലം ശാരോൻ സഭയിൽ ശുശ്രൂക്ഷകനായ ബിജു. ടി. മാത്യുവിൻ്റെ സഹധർമ്മണിയാണ് ബീന. 


രണ്ട് മക്കൾ: ബിബിൻ, ബോബസ്. 


സംസ്ക്കാരം പിന്നാലെ മാത്രമേ പറയാൻ കഴിയുകയുള്ളുവെന്ന് ബന്ധുമിത്രാധികൾ അറിയിച്ചു.

ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക്  ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങൾ.

RELATED STORIES