പന്തളം ജോസ്ക്കോ ആശുപത്രിയുടെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

പന്തളം: ജോസ്ക്കോ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ജനറൽ നേഴ്സിംഗ് ഡിപ്ലോമയുടെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ജനറൽ നേഴ്സിംഗ് & മിഡ് വൈഫറി ഡിപ്ലോമയുടെ 21 - മത്തെ ബാച്ചിലേക്കുള്ള അഡ്മിഷനാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്.


കേരളാ നേഴ്സിംഗ് കൗൺസിലിംഗിൻ്റെയും ഇന്ത്യൻ നേഴ്‌സിംഗ് കൗൺസിലിംഗിൻ്റെയും പൂർണ്ണ അംഗീകാരത്തോടുക്കൂടി നടത്തപ്പെടുന്ന ഈ കോഴ്സ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചു ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ജോലി ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് ഞങ്ങൾക്ക് ദൈര്യമായി പറയുവാൻ കഴിയും. പ്ലസ്ടുവിൽ ഏത് ഗ്രൂപ്പ് പഠിച്ചവരും  40 ശതമാനം മാർക്കെങ്കിലും നേടിയവർക്ക് ഈ കോഴ്സിൽ ചേരാവുന്നതാണ്.

1. SC/ST വിദ്യാർത്ഥികൾക്ക് ഗ്രാൻ്റ് ലഭിക്കും.

2. കോഴ്സിൻ്റെ കാലാവധി 3 വർഷം.

3. ഹോസ്പിറ്റൽ സൗകര്യം ലഭിക്കുന്നതാണ്.


NABH അംഗീകാരമുള്ള ജോസ്ക്കോ മൾട്ടി സ്പെഷ്യലിസ്റ്റി ആശുപത്രിയിൽ പരിശീലനം നൽകും.


പ്രത്യേക ശ്രദ്ധക്ക്

BSc  നേഴ്സിംഗിൻ്റെ NRE സീറ്റുകളിലേക്കും, പാരാമെഡിക്കൽ ഡിഗ്രി / ഡിപ്ലോമാ കോഴ്സുകളിലേക്കും ഇപ്പോൾ സീറ്റുകൾ ലഭ്യമാണ്.


കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.

Josco Multi-Speciality Hospital,

Josco Junction, Edapon, Pandalam.

Phone Numbers:

0479 2374982, 2374870, 9544460920.

Our Website: www.joscoparamedical.in

RELATED STORIES