സംസ്ഥാനത്ത് 144 നിലവിൽ വരുന്നു

തിരുവനന്തപുരം: കേരളാ സംസ്ഥാനത്തിൽ അഞ്ചു പേരിൽ കൂടുതൽ ഒരിടത്ത് കൂടുന്നത് നിയമ വിരുദ്ധമാണ് എന്ന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.  മരണനാന്തര ചടങ്ങുകൾ, വിവാഹം എന്നിവ നിലവിൽ ഉള്ളത് പോലെയായിരിക്കുമെന്നും ഒപ്പം നിയമം തുരുന്നതുൾപ്പെടെ അനുവദിച്ചിട്ടുള്ളവക്ക് മാറ്റം ഉണ്ടാകുകയില്ല.

സംസ്ഥാനത്ത് 2020 ഒക്ടോബർ 3  ശനിയാഴ്ച്ച രാവിലെ 9 മണി  മുതൽ  2020 ഒക്ടോബർ 31 ശനിയാഴ്ച്ച വൈകിട്ട് വരെയാണ്. 5 പേരിൽ കൂടുതൽ വരുന്ന എല്ലാ മീറ്റിങ്ങുകളും, യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചിരിക്കുന്നു എന്ന് അറിയിപ്പിൽ പറയുന്നു.

RELATED STORIES