ദയവായി പ്രാര്‍ത്ഥന ചോദിക്കുന്നു !!!!

ഉക്രൈൻ: MBBS ന് പഠിക്കുന്ന ജോബിൻ (ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ സീനിയർ ശ്രുശൂഷകനും മുൻ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ് (PCK)  ശ്രുശൂഷകനുമായ പാസ്റ്റർ M.A. തോമസിന്‍റെ മകൻ).

2019 മാർച്ച് 8 വെള്ളിയാഴ്ച്ച ഉക്രൈനിൽ വച്ച് ഉണ്ടായ കാറപകടത്തിൽ  കാലുകൾക്കു ഗുരുതര പരിക്കുപറ്റി സർജറിക്ക്‌ വിധയപ്പെട്ടു. കാര്‍ മരത്തിൽ ഇടിച്ചായിരുന്നു അപകടം.  കൂടെ ഉള്ള മറ്റൊരു കൂട്ടുകാരനും ഗുരുതര പരുക്ക് പറ്റിയിട്ടുണ്ട്. ഇവർ രണ്ടു പേരും ദൈവസഭയിലെ വർഷിപ് ലീഡേഴ്‌സ് ആണ്. ഈ രണ്ട് സഹോദരങ്ങളെയും നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ വഹിക്കുമല്ലോ? 

RELATED STORIES