മസ്ക്കറ്റില്‍ പ്രയര്‍ മീറ്റിംഗ്

മസ്ക്കറ്റ്: ഫെയ്ത്ത് ഫെല്ലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ 2019 മാര്‍ച്ച് 23 ന് കോന്‍ക്ലോവ് എന്ന നമകരണത്തില്‍ രാവിലെ 9 മണി മുതല്‍ 1 മണിവരെ ഗാല ചര്‍ച്ച് കമ്പോണ്ടില്‍ നടത്തുവാന്‍ തീരുമനിച്ചിരിക്കുന്നു. ഏഷ്യയിലെ ദൈവ ദാസന്മാര്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. 

ദൈവടാസന്മാരായ സാം ഡാനിയേല്‍, കെന്‍ അമാഡി, ജിം ജോയ് എന്നിവര്‍ മീറ്റിംഗിന് ചുമതല നല്‍കും. ലാന്‍ഡ്‌വേ ന്യൂസിന്‍റെ അഭിനന്ദനങ്ങള്‍. 

RELATED STORIES