വെച്ചൂച്ചിറ ഡൂലോസ് ബൈബ്ളിക്കൽ സെമിനാരി ക്ലാസുകൾ അരംഭിച്ചു

പത്തനംതിട്ട: വെച്ചൂച്ചിറ ഡൂലോസ് ബൈബ്ളിക്കൽ സെമിനാരി, വെച്ചൂച്ചിറ 19 മത് ക്ലാസുകൾ അരംഭിച്ചു സെമിനാരി ഓടിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ അദ്ധ്യാപകൻ ജെയിംസ്  കോശി ജോർജിന്റെ അദ്ധ്യക്ഷതയിൽ സെമിനാരി പ്രിൻസിപ്പാൾ പാസ്റ്റർ ബെൻസൻ വി. യോഹന്നാൻ ഉദ്ഘാടനം നിർവഹിച്ചു. ബ്രദർ ബിനുവർഗ്ഗീസ്, പാസ്റ്റർ രാജ് കുമാർ, പാസ്റ്റർ സി. എം. സാബു എന്നിവർ അശംസ അറിയിച്ചു. 

ഈ പ്രവർത്തനങ്ങൾക്ക് ദൈവം അതാത് സമയങ്ങളിൽ വഴികളും വാതിലുകളും തുറക്കുവാനും പ്രവർത്തകരെ ഏവരെയും ദൈവം സൂക്ഷിക്കുവാനും നല്ല ഭാവുകങ്ങൾ വിദ്യാർത്ഥികൾക്ക് ആശംസിച്ചു കൊണ്ട് ലാൻഡ് വേ ന്യൂസ് മീഡീയാ വിഭാഗം.

RELATED STORIES