സ്വിഡനില്‍ അത്യാസന്ന നിലയിൽ,

സ്വിൻഡൻ: മിറിയം സ്റ്റീഫൻ ഇംഗ്ലണ്ടിൽ അത്യാസന്ന നിലയിൽ കഴിയുന്നു. കണ്‍വന്‍ഷന്‍ പ്രസംഗകന്‍ പാസ്‌റ്റർ ലാസർ വി. മാത്യുവിന്‍റെ സഹോദര പുത്രൻ  സ്റ്റീഫൻ ഇമ്മാനുവേലിന്‍റെ സഹധർമിണിയാണ്  മിറിയം.  ഇപ്പോള്‍ അത്യാസന്ന നിലയിൽ ഇംഗ്ലണ്ടിൽ സ്വിൻഡൻ ഹോസ്പിറ്റലിൽ കഴിയുന്നു. എല്ലാവരുടെയും  വിലയേറിയ പ്രാർത്ഥന ഈ കുടുംബം ചോദിക്കുന്നു.

RELATED STORIES