യേശുവിന്റെ നാമത്തിൽ  ഒരു ലാസർ കൂടി

സൗത്ത് ആഫ്രിക്കയിലെ ഒരു മരണാന്തര  ശിശ്രുഷയിൽ   വിശിഷ്ട കത്തൃദാസൻ സയീദ് ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാർത്ഥനയിൽ മരിച്ച ആൾ യേശുവിന്റെ നാമത്തിൽ പുതു ജീവൻ വീണ്ടെടുത്തു.  


നാം വിശുദ്ധ ബൈബിളിൽ വായിച്ചിട്ടുള്ളതുപോലെ  യേശുവിന്റെ നാമത്തിൽ  ഒരു പുതിയ  ലാസർ കൂടി പുനർജനിച്ചു .

നമ്മുടെ വിശാസ ജീവിതത്തെ ഒരിക്കൽക്കൂടി ശക്‌തികരിക്കാൻ ഈ വാർത്ത സഹായിക്കട്ടെ .

RELATED STORIES