ശ്രികണ്ടാപുരം പുര്‍ണ്ണമായി വെള്ളത്തിന്നടിയില്‍

കണ്ണൂര്‍: ഇപ്പോഴത്തെ മഴയില്‍ കണ്ണൂരിലെ അറിയപ്പെടുന്ന സ്ഥലമായ ശ്രികണ്ടാപുരം പുര്‍ണ്ണമായി വെള്ളത്തിന്നടിയില്‍ ആയിട്ടുണ്ട്‌ എന്ന് അറിയപ്പെടുന്നു. കഴിവിന്റെ പരമാവധി ആള്‍ക്കാരെ മാറ്റി പാര്‍പ്പിച്ചുകൊണ്ട് ജനസേവകര്‍ പ്രവര്‍ത്തിക്കുന്നു. കടകളില്‍ പുര്‍ണ്ണ മായി വെള്ളം കയറിയത്തിനാല്‍ വന്‍ നാശനഷ്ടങ്ങള്‍ കണക്കിടുന്നു. ആരുടേയും മരണ വാര്‍ത്ത പുറത്തു വന്നിട്ടില്ല. എങ്കിലും കുടുങ്ങി കിടക്കുന്നവരുടെ ഇപ്പോഴത്തെ സ്ഥിതി വിശേഷങ്ങള്‍ അറിവായിട്ടുമില്ല. 

വീട് വിട്ടു മറ്റിടങ്ങളിലേക്ക് പോയവര്‍ക്കും തിരിച്ചെത്താന്‍ കഴിയാത്ത സാഹചര്യത്തിലുമാണ്. വിവരങ്ങള്‍ അറിയുവാന്‍ വിളിക്കേണ്ട നമ്പര്‍ +91 497 2713266, 9446682300.

RELATED STORIES