സുവി. ബാബുവിന് ഇന്നു പകല്‍ പാസ്റ്ററല്‍ ഓഡിനേഷന്‍ ലഭിച്ചു

അബുദാബി: അബുദാബി PMG സഭയിലെ സുവിശേഷകന്‍ ബാബു വിനുന് ഇന്നു പകല്‍ പാസ്റ്ററല്‍ ഓഡിനേഷന്‍ തിരുവനന്തപുരത്തെ  പാളയത്ത് PMG സഭയുടെ  ഹെഡ് ഓഫീസിള്‍ വച്ച് ലഭിക്കുകയുണ്ടായി. കഴിഞ്ഞ 17 വര്‍ഷത്തില്‍ കൂദുതലായി താന്‍ ജോലിയോടുള്ള ബന്ധത്തില്‍ കര്‍ത്താവിന്‍റെ വേളയില്‍ പ്രവര്‍ത്തിക്കുന്നു. 

പാവങ്ങളുടെ ഇടയില്‍ തന്റെ പ്രവര്‍ത്തനം വളരെ ശ്രെദ്ധെയമാണ്. മുസഫായിലലെ തന്‍റെ ഭവനത്തില്‍ വച്ചായിരുന്നു PMG സഭയുടെ പുതിയ പ്രവര്‍ത്തനം വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയത്തു. പാസ്റ്റര്‍ ബാബു വിനെ ലാന്‍ഡ്‌ വേ ന്യൂസിന്‍റെ അഭിനന്ദനങ്ങലും പ്രാര്‍ത്ഥനകളും.

RELATED STORIES