എന്റെ അമ്മ  എവിടെ? പുസ്തകം പ്രകാശനം ചെയ്തു

പ്രമുഖ കമ്മ്യൂണിസ്റ്റ്‌ നേതാവും നിരീശ്വരവാദിയുമായ  സ : എം. എം. ലോറൻസിന്റെ മകൾ     സുജാത ബോബൻ, (അലൈൻ ) എഴുതിയ  എന്റെ അമ്മ  എവിടെ? എന്ന പുസ്തകം ജൂൺ 25നു കൊച്ചി ഫെയിത്ത്   സിറ്റി ചർച്ചിൽ   വച്ചു  പ്രകാശനം ചെയ്തു. നിരീശ്വരവാദവും മാനസിക രോഗവും പൈശാചിക ബന്ധനവും അതിന്റെ തിക് ത  അനുഭവങ്ങളും ജീവിതത്തിന്റെ പ്രശ്നങൾ ളുടെ നടുവിൽ ജീവനുള്ള ദൈവത്തെ അറിഞ്ഞതു മുതലുള്ള ദൈവീക സമാധാനവും സന്തോഷവും ഗ്രന്ഥകാരി ജീവിത അനുഭവങ്ങളിൽ കൂടെ ലളിതമായ ഭാഷയിൽ ഈ പുസ്തകകത്തിൽ വിശദീകരിക്കുന്നു.  

 

പാസ്റ്റർ പി.  ആർ.  ബേബി, ഫെയിത്ത്   സിറ്റി ചർച്ച് കളമശ്ശേരി, കൊച്ചിയുടെ അവതാരികയോടും  ജോർജ് വറുഗീസ് (കൊച്ചുമോൻ ആന്താരിയത്ത്) ഷാർജയുടെ പുസ്തക നിരുപണത്തോടും കൂടെ പുറത്തിറങ്ങി.പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ "WHERE IS MY MOTHER? " നടന്നു കൊണ്ടിരിക്കുയാണ്RELATED STORIES