ബൈജു ഗോപാലനെ ദുബായ് പൊലിസ് അറസ്റ്റ് ചെയ്തു

ദുബായ്: ചെക്ക് കേസില്‍ പ്രതിയായ ഗോഗുലം ഗ്രുപ്പ് ഡയറക്ടറും ഗോഗുലം ഗോപാലന്‍റെ മാനുമായ ബൈജുവിനെയാണ്  പോലിസ് സാഹസികമായി കുടുക്കിയത്. രാജ്യം വിട്ടു പോകാന്‍ പാടില്ല എന്നനിയമം നിലവില്‍ നില്‍ക്കെ ഒമാന്‍ വഴി വ്യാജ സീല്‍ പാസ്പോര്‍ട്ടില്‍ പതിപ്പിച്ചു നാടുവിടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. ഒമാന്‍ പോലിസ് അറസ്റ്റ് ചെയ്തു ദുബായ് പോലീസിനു കൈമാറുകയായിരുന്നു. 

അലൈന്‍ ജയിലാണ് ബൈജു എന്നാണ് ഇപ്പോഴത്തെ അറിവ്. തമിഴ്‌നാട്‌സ്വദേശി രമണിയുടെ പരാതിയിലാണ് അറെസ്റ്റ്‌ എന്നാണ് ഇപ്പോഴത്തെ അറിവ്. 

RELATED STORIES