ഡോക്ടർ ഡി: കുഞ്ഞുമോന്റെ പിതാവ് ഡെണിസൻ യാത്രയായി

തിരുവനന്തപുരം: എ. ജി. പുനലാൽ സഭാ ശുശ്രൂക്ഷകനും, എഴുത്തുക്കാരനും AGWMMA) പ്രസിഡന്റുമായ ഡോക്ടർ ഡി: കുഞ്ഞുമോന്റെ പിതാവ് ഡെണിസൻ ചില മാസങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്താൽ  ആശുപത്രിയിലായിരുന്നു .


ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള എല്ലാവരും ഒത്ത് ചേർന്ന് സൗഖ്യത്തിനായി  പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയുമായിരുന്നു. എന്നാൽ അല്പ സമയത്തിന് മുമ്പ് പിതാവ് ഈ ലോകത്തിൽ നിന്നും സ്വന്ത ഭവനത്തിലേക്ക് യാത്രയായി. 

ഭാര്യ: ഇന്ദിര, മകൾ:  ഡി. കുഞ്ഞുമോൻ, രാജിമോൾ, സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് നാലാഞ്ചിറ എ. ജി സെമിത്തേരിയിൽ. 

വേദനയിൽ ആയിരിക്കുന്ന കുടുംബ അംഗങ്ങളെ ദൈവം ആശ്വസിപ്പിക്കുവാൻ പ്രാർത്ഥിക്കുന്നു ഒപ്പം  ലാൻഡ് വേ ന്യൂസിന്റെ അനുശോചനം അറിയിച്ചു കൊള്ളുന്നു.

RELATED STORIES