നക്ഷത്ര ആമകളെ കടത്താൻ ശ്രമിക്കുന്നതിനിടെ മൂന്നുപേർ അറസ്റ്റിൽ
Reporter: News Desk
01-Aug-2023
കടത്താൻ ശ്രമിച്ച രണ്ട് നക്ഷത്ര ആമകളും ഇതിനായി ഉപയോഗിച്ച കാറും പിടിച്ചെടുത്തത്. ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴക്കൂട്ടം ചന്തവിള ആമ്പല്ലൂർ എന്ന സ്ഥലത്തു നിന്നാണ് ഇവരെ പിടികൂടിയത്. തുടർന്ന്, ഇവരെ പാലോട് റേഞ്ച് ഓഫീസിൽ എത്തിച്ചു. വംശനാശ ഭീഷണി നേരിടുന്ന നക്ഷത്ര ആമകൾ സംരക്ഷിത പട്ടിക അനുസരിച്ച് നില View More