പ്രതിപക്ഷ കക്ഷികൾ ബിജെപിക്കെതിരെ ഒന്നിക്കുന്നു നീക്കങ്ങൾ തകൃതി
Reporter: News Desk
23-May-2023
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരുമായി ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു .
View More