പത്തനംതിട്ട വടശേരിക്കര ബൗണ്ടറി ഭാഗത്ത് ആടിനെ കടുവ പിടിച്ചെന്ന് നാട്ടുകാർ
Reporter: News Desk
23-May-2023
ഇതിനെ തുടര്‍ന്ന് രാത്രി വൈകീയും വടശേരിക്കര റേഞ്ച് ഓഫിസര്‍ രതീഷ്കുമാര്‍ കെ വിയുടെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് നിരീക്ഷിച്ചു. ഇന്നും തിരച്ചില്‍ തുടരും. മാസങ്ങള്‍ക്ക് മുമ്പ് തണ്ണിത്തോട്ടില്‍ ഒരാളെ കൊലപ്പെടുത്തിയ കടുവയെ ബൗണ്ടറിക്ക് സമീപമുള്ള View More