കനത്ത മഴയില്‍ അന്തര്‍ സംസ്ഥാന പാതയായ ആനമല റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു
Reporter: News Desk
15-Oct-2023
മഴയില്‍ റോഡിന്റെ വശത്തുള്ള കരിങ്കല്‍കെട്ട് ഇടിയുകയും തുടര്‍ന്ന് റോഡ് ഇടിഞ്ഞ് പോവുകയും ചെയ്തിട്ടുണ്ട്. വനമേഖലയില്‍ മഴ തുടരുന്നതിനാല്‍ റോഡിന്റെ പലഭാഗങ്ങളും ഇടിയാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇതുവഴി വലിയ വാഹനങ്ങളുടെ View More