വീട് വെച്ച് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം വാങ്ങി മുങ്ങിയ കേസിലെ പ്രതി പിടിയിൽ
Reporter: News Desk
04-Oct-2023
പണം വാങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മൊബൈൽ ടവർ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് തൃശൂർ ഭാഗത്തു നിന്നും പൊലീസ് പിടികൂടിയത്. പിടിയിലായ പ്രസാദിനെതിരെ സമാന രീതിയിലുള്ള കുറ്റത്തിന് അഞ്ച് കേസുകൾ View More