തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ ഇത്തവണയെങ്കിലും കേളത്തിലെ തലവിധി തിരുത്താന്‍ ലക്ഷ്യമിട്ട് ബിജെപി
Reporter: News Desk
04-Oct-2023
തിരുവനന്തപുരത്ത് മത്സരിക്കാന്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥി വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നിര്‍മ്മലാ സീതാരാമന് അടക്കമുള്ളവരുടെ പേരുകള്‍ പുറത്തുവന്നിരുന്നെങ്കിലും കേന്ദ്രനേതൃത്വമോ സംസ്ഥാന നേതൃത്വമോ ഒരു അഭിപ്രായവും View More